കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

ആയുധങ്ങൾ പലവിധമുണ്ടീയുലകിൽ, പക തൻ ചുഴികൾ പതിയിരിക്കുമീ കാലത്തിൽ. മാരകമാം മുറിവേൽപ്പിക്കും ചിലവ, പുറമേ കാണാമുറിവുകൾ നൽകുന്നു ചിലപ്പോൾ, ഒരു…

ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്ലാഴ്ന്ന മുഖം, ഹൃദയം മന്ത്രിച്ചു  — “നീ എന്റെതാണെന്ന്.” ഒരായിരം സൂര്യപ്രഭയാല്‍ തിളങ്ങി നിന്‍ മിഴികള്‍..…

കണ്ണുകളെഴുതാറില്ലെങ്കിലും കൺതടങ്ങളെഴുതാറുണ്ടവളിൽ സ്നേഹനിരാസങ്ങളുടെ നിരാലംബങ്ങളുടെ കറുകറുത്ത മഷിപ്പാടുകളെ.. കവിത തീർന്നനേകമക്ഷരങ്ങളെ..

കുടവയറും കുലുക്കി മനം നിറയ്ക്കും പുഞ്ചിരിയുമായ് തൻ പ്രജകളെ വരവേൽക്കാനെത്തിടും ഓണത്തപ്പൻ, കള്ളവും ചതിയുമില്ലാത്തൊരു മധുരമനോജ്ഞമാം കാലത്തിൻ, സുന്ദരമാമോർമ്മ തൻ…