കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ…

കാലമേറെയായ് അടിമത്തം തുടച്ചു നീക്കിയിട്ടെന്നാകിലും, മനുഷ്യനെന്നുമൊരടിമ തന്നെ. മനോവികാരങ്ങൾ തൻ, സ്നേഹബന്ധങ്ങൾ തൻ, അനുഭവങ്ങൾ പകർന്നു നൽകിയ മനോവ്യഥകൾ തൻ,…

അടിമ സ്വന്തനാട്ടിലന്യനായി വിശപ്പിനും ദാരിദ്ര്യത്തിനും അടിമയാകുന്നവർ മറ്റൊരാളുടെ വാക്കിനായി ജീവിച്ചു സ്വപ്‌നങ്ങൾ അടക്കിവയ്ക്കുന്നൊർ ശരീരത്തോട് മാത്രമല്ല ചിന്തയോടും വികാരത്തോടുമടിമത്തം അജ്ഞാനത്തിന്റെ…

പുതുവർഷത്തിൻ പുത്തൻപ്രതീക്ഷകൾ തൻ പുതുവെളിച്ചം, മലയാളമണ്ണിൽ നിറച്ചുകൊണ്ടെത്തിടുന്നു പൊൻചിങ്ങപ്പുലരി. കലിതുള്ളിയാടും കർക്കിടകപ്പെരുമഴയിൽ കുളിച്ചുനിൽക്കും കേരളഭൂമി, പുതുപുഷ്പങ്ങൾ ചൂടിനിന്നിടുന്നു. മാവേലിമന്നനെ വരവേറ്റിടാൻ,…

പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച് ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ… നനവിൻ കുളിർത്തെന്നൽ…

കള്ള കർക്കിടകം പോയ് വീണ്ടും ചിങ്ങം വന്നു പിറക്കുമ്പോൾ മലയാളത്തിൻ മണ്ണിലും മനസ്സിലും വർണ്ണ പൂവുകൾ വിടരുകയായ് പൂവും…