കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അന്യന്റെ കൈയ്യിൽ മണ്ണു പിടഞ്ഞപ്പോൾ കണ്ണിൽ തീ പാറിയവൻ ആദിവാസി വെട്ടിത്തെളിച്ച വീഥികൾ രക്തം നനച്ച കഥകൾ അവരുടെ…

അറിയാതെ പെയ്തൊരു വേനൽ മഴയിൽ നിനവിലൊരു നനവായി വന്നു നീ അപരിചിത നേത്രങ്ങൾക്കൊണ്ടു നാം പരസ്പരം പുഞ്ചിരി പങ്കുവച്ചു…

ഓരോ നീക്കവും ജാഗ്രതയോടെ ചെയ്യുകിൽ, വിജയം നേടിടാം ജീവിതമാം ചതുരംഗത്തിൽ. ഭാഗ്യനിർഭാഗ്യങ്ങൾ നിയന്ത്രിച്ചിടും ചൂതാട്ടം നിരന്തരം നടക്കുമീയൂലക വാഴ്‌വിൽ, ചതി…

മധുരമാം സ്മരണകൾ നിറഞ്ഞൊരൻ ബാല്യകാലം ഓർക്കുവാൻ ഉണ്ടൊരു ഇടവഴി ഓടിനടനൊരിടവഴി ആ തൊടിയ്ക്ക് അപ്പുറം കായ്ക്കുന്ന തേൻമാവും എൻ  കൈകലുകളിൽ ചെളി പുരട്ടിയൊരു പാടവും കൂടെ…

നീലവെളിച്ചത്തിൻ സ്‌ക്രീനിൽ മിഴിമുന കോർത്ത്‌ വിരൽത്തുമ്പിലൂടൊഴുകി നീങ്ങുന്ന പല പല കാഴ്ചകൾ പുതു പുതു സൗഹൃദങ്ങൾ കമന്റുകൾ, ലൈക്കുകൾ, ഷെയറിങ്ങുകൾ…

പകലോനുദിച്ചു വരും വേളയിൽ ഉണർന്നു വരുന്നു മനുഷ്യർ, പുതിയൊരു പകലിൻ ശുഭപ്രതീക്ഷകളുമായ്. നന്മകൾ നിറയുന്നു, സംതൃപ്തി പകർന്നു കൊണ്ടവസാനിപ്പിച്ചിടുന്നു ചിലനേരം…