കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

വിധി ക്രൂരമായിട്ടു വേട്ടയാടപ്പെട്ട പെണ്ണിനെ ചൊല്ലിവിളിച്ചു നാം ‘വിധവ’ ഭർത്താവിൻ ചിത കത്തിപ്പടരുന്ന നേരത്ത് എത്രയോ വിധവകൾ എരിഞ്ഞടങ്ങീ അതിൽ…

സംഗീത സാന്ദ്രമല്ലോ പ്രപഞ്ചം ജീവിതം സംഗീത സാന്ദ്രമല്ലോ പ്രഭാതം പൊഴിക്കുന്ന സംഗീത ധാരകേട്ടുണരുന്നു ഭൂമിയിൽ ചരാചരങ്ങൾ ഏഴുസ്വരങ്ങളിൽ എണ്ണിയാൽ…

പൂവിൻെറ വർണ്ണമോ പൂന്തേൻ മധുരമോ നൽകുവാനാവാതെ എന്തേ നീ തൂലികേ പരുക്കനാം ഈ താളിൽ ശങ്കിച്ചു നിൽക്കുന്നു പരുക്കനാം…

പ്രണയം മഴ പോലെ പെയ്തു കുളിരിൽ മുക്കിയിരിക്കുന്നു… വിരഹത്തിന്റെ വേരാഴങ്ങൾ പടരാതെ എന്നും ചേർത്തു വെക്കുന്ന പ്രണയത്തിന്റെ മാന്ത്രികത ഒരുമിച്ചിരിക്കാൻ……

ചതുപ്പ് ******* ഇടവപ്പാതി മഴയിൽ തോട്ടിറമ്പിനപ്പുറം ഒരു ചതുപ്പ് രാത്രി മുഴുവൻ പാടിക്കൊണ്ടിരുന്നു.. അത് വെറും തവളപ്പാട്ടല്ല.. ചതുപ്പിന്റെ വിലാപം……

കവിത:അച്ഛൻ രചന : ബിന്ദു എസ് നായർ അച്ഛന്റെ കൈപിടിച്ചാദ്യംചുവടുകൾ വച്ചതെന്നമ്മപറഞ്ഞതോർക്കുന്നു ഞാൻ. അച്ഛന്റെ തോളത്തിരുന്നാദ്യയാത്ര ചോറൂണിനമ്പല നടയിലേക്ക്.. മൂന്നാം…