കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

കുഞ്ഞിളം കണ്ണുകൾ ചിമ്മി  തുറക്കുമ്പോളറിയാത്ത ആനന്ദം എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു… കുഞ്ഞിളം കൈകളും…

നിന്റെയുള്ളിൽ ഞാൻ എത്രമാത്രമുണ്ടെന്ന് അറിയാനുള്ള ശ്രമത്തിലാണു ഞാൻ … നിന്റെ കണ്ണുകളിലൂടെ, നിന്റെ ചിന്തകളിലൂടെ നിന്റെ വിചാരങ്ങളിലൂടെയെല്ലാം എന്നെ നോക്കിക്കാണാൻ…

ഒരു മൺകൂനയ്ക്കു മുകളിലായ് മേയുന്നു മണ്ണുമാന്തി യന്ത്രങ്ങളങ്ങുമിങ്ങും ആ മൺകൂനയ്ക്കടിയിലായ് അമരുന്നു ഒരുദേശ ചരിത്രത്തിൻ മൂക സാക്ഷി   ഹരിതമാം…

എനിക്കു നീ… …………………. കാച്ചി കുറുക്കിയ നാലുവരി കവിതയായി നിന്നെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല വലിച്ചു നീട്ടിയൊരു മഹാകാവ്യമാക്കുവാനും വയ്യ…

നിശയുടെചിറകിൽ അലസമായൊഴുകും മേഘത്തുണ്ടുകൾ അവിടെ താരകമിഴികൾ ചിമ്മുമ്പോൾ നിദ്ര പുൽകിയയാമങ്ങളിൽ ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന വെൺസൗന്ദര്യമേ…

തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര…