കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

പകലവൾ വെൺപട്ടുചേലചുറ്റി നിറ പുഞ്ചിരിയുമായെത്തിയവൾ പൊടുന്നനെ മാറുന്ന ലോകം കണ്ടുനിൽക്കാനാവാതില്ലാതെ നിഴലുകൾ മറയ്ക്കുന്നു. നാടും നഗരിയും ഭേദം കൂടാതെ…

ഞാനൊരിക്കൽ എന്ത് സുന്ദരിയായിരുന്നു! പ്രണയത്തിന്റെ കണ്ണുകളിലൂടെ അവനെന്നെ നോക്കുമ്പോഴൊക്കെയും ഞാൻ ലോകത്തേറ്റവും സുന്ദരിയും ഭാഗ്യമുള്ളവളുമായി അനുഭവപ്പെട്ടിരുന്നു! ആരോ പകർന്ന് വച്ച…

മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം…

ശാന്തമാം ആകാശസീമയിൽ പൊടുന്നനെ പ്രത്യക്ഷമായിടും ഉൽക്ക പോലെ, ശാന്തസുന്ദരമായ് നീങ്ങിടും ജീവിതവീഥിയിൽ നിനച്ചിരിക്കാതെ വന്നുചേർന്നിടുന്നു തിരിച്ചടികൾ, പരീക്ഷകൾ, ചിലപ്പോൾ തീവ്രമാം…

ചിന്തകളെ മരവിപ്പിച്ചു, കണ്ണുകളെ ഇരുട്ടിലാക്കി ഓർമ്മകൾ മായ്ച്ചു സ്വപ്‌നങ്ങളില്ലാതാക്കുന്ന കനിവിൻ ഉറവകൾവറ്റുന്ന ഉറ്റവരേം ഉടയവരേം അകറ്റി ജീവിതം തനിച്ചാക്കുന്ന…

അസ്തമയസൂര്യൻ അവളുടെ നെറുകയിൽ  വിതറിയ ചാരത്തിൻ ഓരോ കിരണവും ഓർമ്മയുടെ കനലായെരിയുമ്പോൾ കാലം ചരമഗീതം പാടിപ്പോകുന്നു… വിധവയുടെ കുപ്പായമിട്ടവൾ നടന്നു…