പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ആരുടെയും ജനനമോ മരണമോ മൂലം ഈ ലോകത്തിന് പ്രത്യേകമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമായി നമ്മളൊക്കെ ഉൾക്കൊള്ളേണ്ടതാണ്,…

ഒരിക്കൽ ഭംഗി നഷ്ടപ്പെട്ടാൽ പിന്നെ അതേ ഭംഗിയോടെ വീണ്ടെടുക്കാൻ കഴിയാത്ത ഒന്നാണ് പരസ്പരവിശ്വാസം, അതുകൊണ്ട് അറിയാതെ ആണെങ്കിലും തകരാതെ നോക്കണം…

ജീവിതത്തിലെ ഏറ്റവും മനോഹരമായ വസ്തു നമ്മൾ കണ്ണുകൾ തുറക്കുമ്പോൾ കാണുന്ന അതിസുന്ദരമായ കാഴ്‌ചകളല്ല, മറിച്ച് നമ്മളുടെ കണ്ണുകൾ അടച്ചാൽപോലും ഹ്യദയത്തിൽ…

ഈ ലോകത്ത് എല്ലാം വിലപ്പെട്ടതാണ് – ലഭിക്കുന്നതിനുമുമ്പും നഷ്ടപ്പെട്ടതിനുശേഷവും. നമ്മൾക്ക് ഏറ്റവും അടുത്തറിയുന്ന ഒരാളിൽപോലും നമ്മൾക്ക് തീരെ അറിയാത്ത മറ്റൊരു…

തെറ്റുകളിലൂടെ ജീവിക്കുവാൻ എളുപ്പമാണ്, തെറ്റാതെ ജീവിക്കുവാൻ വിഷമവുമാണ്, നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ് നമ്മളുടെ ജീവിതം, സ്വന്തം വാക്കുകളും പ്രവർത്തികളും സൃഷ്ടിക്കുന്ന…

ആത്മാർത്ഥത എന്നുള്ളത് നമ്മളുടെ മനസ്സിലുണ്ടായിട്ട് മറ്റുളളവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല, മറ്റുള്ളവർ അനുഭവസ്ഥരാകുമ്പോഴാണ് നമ്മൾ ആത്മാർത്ഥതയുള്ളവരാകുന്നത്. ശുഭദിനം നേരുന്നു …..…