Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം…

പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു. വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം…

ഒന്നാലോചിച്ചാൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്, അതാവുമ്പോൾ ഒന്നും ആലോചിക്കേണ്ടതില്ലല്ലോ. ശുഭദിനം നേരുന്നു ……. 🙏

വർണ്ണമോ ഗന്ധമോ തമ്മിലടുപ്പിച്ചു..? നിന്റെ വെണ്മയീനീലിമ യിലിഴ പിരിഞ്ഞുണ്ടായ ചുരുളുകളോ..? പുലരിയോരോന്നിനും പുതുമയേകുന്നൊരാ സുഗന്ധമോ..? കുഞ്ഞുമോട്ടുകൾക്കൊപ്പം വിടർന്നോരാ കുഞ്ഞിൻ കണ്ണിലെ…

പരിഭാഷ: പി സുധാകരൻ സ്വപ്നത്തിൽ ഇരുണ്ട ശാശ്വത വിരഹം പങ്കിട്ടിടുന്നു ഞാൻ തുല്യമായ് നിന്നോടൊപ്പം വിലപിക്കുവതെന്തിന്? നീട്ടുക നിൻ കരതലമെനിക്കുനേരെ,…

രാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും….…