Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും…

അർഹരല്ലാത്തോർക്കു  സ്നേഹം വിളമ്പുവാൻ വ്യഗ്രത കാട്ടുന്ന വിഡ്ഢികളേ നിങ്ങൾ വിഡ്ഢിത്തമങ്ങു തിരിച്ചറിഞ്ഞീടൂ കൊട്ടിയടച്ചിടൂ ഹൃദയത്തിൻ വാതിലുകൾ.

മരണമേ നീയെന്നെ പുൽകുന്ന നേരത്തു കനിവിന്റെ കാണികയല്പം ബാക്കി വയ്ക്കേണമേ. അടച്ചിട്ട മുറിയിൽ ഇരുട്ടിന്റെ മറവിൽ മരുന്നിന്റെ മണത്തിൽ കറുപ്പായി…

കേരളത്തിന്റെ പ്രകൃതിയിലും സംസ്കാരത്തിലും നാളികേരത്തിന് പ്രധാന സ്ഥാനമുണ്ട്. പച്ചപ്പ്‌ പൊതിഞ്ഞു നിൽക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്‌ കേരവൃക്ഷങ്ങൾ ആണ്.…

എനിയ്ക്കു നല്കാൻ നിന്റെ കൈയിലൊരിയ്ക്കലും വറ്റാത്ത നീരുറവയുണ്ടോ സ്നേഹവും കരുതലും മാത്രം അണപൊട്ടിയോഴുകുന്നയമൂല്യമാമൊരു നീരുറവ.

ഞാൻ പേന കയ്യിലെടുക്കുകയും അക്ഷരങ്ങളെ കൂട്ടിച്ചേർക്കാൻ കൊതിയ്ക്കുകയും ചെയ്തു, അവരെന്നെ മറന്നു പോയിരുന്നു അതോ ഞാനവരെയോ? മഷി പുരണ്ട വിരലുകളെ…