Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ചാട്ടുളി പോലെ തറച്ച വാക്കുകൾക്ക് മറുപടിയാകേണ്ട വാക്കുകൾ തൊണ്ടയിൽകുരുങ്ങി. മൗനം മാത്രം കേട്ടുവെൻ വേദന. മൗനമാണ് ആഴമുള്ള മറുപടി..

മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ്…

ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം.…

മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്.…

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ…

ഞാൻ രാഷ്ട്രീയമെഴുതാത്തത്തിനാലാകാം എന്നെ നക്സലൈറ്റെന്നു മുദ്ര കുത്താത്തത്. ഞാൻ മതമെഴുതാത്തതുകൊണ്ടാകാം എന്നെ തീവ്രവാദിയാക്കാത്തത്. ഞാൻ ജാതി എഴുതാത്തതുകൊണ്ടാകാം എന്നെ അടിയാളനാക്കാത്തത്.…