Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ആ നീലവെളിച്ചം എന്റെ കണ്ണിലേയ്ക്ക് അതിശക്തമായി പതിച്ച നിമിഷം ഞാൻ തിരികേ ബോധത്തിലേക്ക് വന്നു, ഈ നേരമത്രയും കണ്ണീരൊഴുക്കിക്കൊണ്ട് തെരുവിലൂടെ…

ജീവിതം എന്നത് കാത്തിരിപ്പിന്റെ പുസ്തകമല്ല, ഓരോ ദിവസവും നീ എഴുതുന്ന കഥയാണ്. വീണുപോയ ഇടങ്ങളിൽ നിന്ന് തന്നെ എഴുന്നേൽക്കാൻ…

നബിദിനോണം …………………. ദഫ് മുട്ടിൻ്റെ താളത്തിൽ ആഘോഷ റാലികൾ ആധിയുടെ ഉത്രാടപാച്ചിൽ പെയ്തുതോരാതെ ഋതു മറന്ന മഴ ചിങ്ങത്തിൽ…

നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്.…

എനിയ്ക്കു മുറിയണം വല്ലാണ്ടു മുറിയണം. പ്രണയത്തിൽ മുറിയണം, സ്നേഹത്തിൽ മുറിയണം, വാത്സല്യത്തിൽ മുറിയണം, ഏകാന്തതയിൽ മുറിയണം. മുറിവുകളുടെ അഭാവത്തിലീ ജീവിതമേനിക്കസഹ്യമാകുന്നു.…

പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്. ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ. വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്. ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും. സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന മലയാളമനസ്സുകളെ…