സ്നേഹം നിറഞ്ഞ കൂട്ടുകാരി, എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല. ആർക്കും മനസ്സിലാകാത്തത്ര സങ്കീർണ്ണമായ ചിന്തകളിലൂടെ കടന്നുപോയ നാളുകളുണ്ടായിരുന്നു എനിക്ക്. “എഴുത്തുകൊണ്ട് എന്ത് കിട്ടി?” എന്ന് ചോദിക്കുന്നവരോട് എനിക്ക്…
എന്റെ കൂട്ടിന്, എന്റെ കൂട്ട് സ്നേഹ നിധിയായ എന്റെ പങ്കാളിയാണ്. ആ കൂട്ടില്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. ഏതു മഴയിലും വെയിലിലും ഒരു കുട…
അഞ്ജു രഞ്ജിമയുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ ഇതൊരു വെറും പുസ്തകവായനയായി ഒതുങ്ങിനിൽക്കുന്നില്ല.. മറിച്ച്, നമ്മൾ ഓരോരുത്തരും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ച, അല്ലെങ്കിൽ പുറത്തുപറയാനാവാതെ ഉള്ളിൽ അടക്കിവെച്ച ആത്മഗതങ്ങളുടെ തുറന്നെഴുത്തുകളായി…
പല്ലിവാലും ജാതി വാലും ഒന്നാണ് പല്ലി വാല് മുറിച്ചു കളഞ്ഞു രക്ഷപ്പെടുന്നു മനുഷ്യർ വാല് വച്ചു ജാതി ഇല്ലെന്ന് മേന്മ പറയുന്നു! അപ്പോഴും വിവാഹ പരസ്യങ്ങളിൽ ജാതി…
കൂട്ടക്ഷരങ്ങളുടെ പിറന്നാളിനൊപ്പം ആശംസകൾ നേരുന്നു, ഈ കൂട്ടായ്മയോടൊപ്പം വളർന്ന സൗഹൃദങ്ങൾക്കും ! പ്രായം, സ്ത്രീ, പുരുഷൻ, ജോലി, വിദ്യാഭ്യാസം ഇതിനൊന്നും ഒരു പ്രത്യേകതയും നൽകാതെ നല്ല എഴുത്തിനെ…
കല്യാണ വീടുകളിൽ സാധാരണ കാണാറുള്ള തിരക്കൊന്നും ആ പൂമംഗലം തറവാട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണ ചെക്കനായ നിഖിൽ ഓഡിറ്റോറിയത്തിൽ നിന്നും മടങ്ങി വന്നത് മുതൽ സുഹൃത്തുക്കൾക്കൊപ്പമാണ്. മണവാട്ടിയായ ആരതിയ്ക്കാകട്ടെ…
“കഴിക്ക്..” ഞാൻ സനലിന്റെ മുഖത്തേക്കു തുറിച്ച് നോക്കി. കയ്യിലിരുന്ന ഗുളിക അവൻ എൻറെ വായ്ക്ക് അടുത്തേക്ക് പിടിച്ചു, മറ്റേ കൈയിൽ നിന്നും വെള്ളത്തിന്റെ കുപ്പി എന്റെ കൈയിൽ…
എടാ ചെനെ, കൂട്ടക്ഷരങ്ങൾ എന്ന കൂട്ടായ്മയിൽ, പ്രിയപ്പെട്ടവർക്ക് എഴുത്തെഴുതാൻ ഒരു അവസരം വന്നപ്പോൾ, ആദ്യം ഓർത്തത് നിന്നെയാണ്. നമ്മൾ കളിക്കൂട്ടുകാർ ആയിരുന്നെങ്കിലും കാലം മാറുന്നതിനനുസരിച്ച് നമ്മളിൽ മാറ്റങ്ങൾ…
കൂട്ടക്ഷരങ്ങളുടെ മൂന്നാം പിറന്നാളിന് എനിക്ക് എഴുതാൻ ഉള്ളത് എന്റെ അനുഭവങ്ങൾ ആണ്. എഴുത്തുകളിൽ നിന്ന് കിട്ടിയ അനുഭവങ്ങളും കുഞ്ഞ് കുഞ്ഞ് ചിന്തകളും ഇവിടെ പങ്ക് വെക്കട്ടെ..…
സഹിച്ചതൊക്കെയും തഴമ്പിച്ച കനപ്പാണത്. മുടിക്കെട്ടിന് ചുറ്റിപ്പിടിച്ച് മൂലയിലേക്ക് വലിച്ചെറിയപ്പെട്ട തിണർപ്പുകളാണത്. നിസ്സഹായതയുടെ ചുവരിൽ എന്നെ ചാരിവച്ച പാടുകളാണത്. പെയ്തുപോയേക്കാവുന്ന ഉരുണ്ടു കൂടലുകളുടെ കാർമേഘ കണങ്ങളാണത്.. കറുപ്പൊരു…
