തലേന്ന് രാത്രി വിളിച്ചു. “നാളെ വരുന്നുണ്ട്” എന്ന് പറഞ്ഞു. പിറ്റേന്ന് ഞങ്ങൾ ആ വീട്ടു മുറ്റത്ത് ചെന്നപ്പോൾ കണ്ടത് തൂക്കിയിട്ട പൂട്ട്. വിളിച്ചു. മറുതലക്കൽ നിന്ന്…
കാറ്റിനു വീറു കൂടുന്നതും, സൂര്യൻ ചക്രവാളത്തെ പുണരാനായുന്നതും കണ്ടവൾ നിസ്സംഗയായിരുന്നു. പൊഴിമുഖത്തെ വിറപ്പിച്ച കാറ്റിൻ്റെ ഹൂങ്കാരത്തിനു മേലെ, എങ്ങു നിന്നൊ വന്നടുക്കുന്നൊരു യാത്രാബോട്ടിൻ്റെ ഇരമ്പം. ഓളക്കൈകളതേറ്റെടുത്തു പെരുക്കുന്നതും, …
“അച്ഛാ… നമുക്കൊന്ന് പുറത്ത് പോയാലോ…?” അഞ്ചു വയസ്സുകാരി അനന്യയുടെ ചോദ്യം കേട്ട് പ്രശാന്ത് മൊബൈലിൽ നിന്ന് കണ്ണുകളുയർത്തി അവളെ നോക്കി. “പിന്നെന്താ… അച്ഛേടെ മോൾക്ക്…
“മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു. “അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ…
“അപ്പോഴെല്ലാം പറഞ്ഞതുപോലെ. കല്യാണത്തിന് തലേന്ന് തന്നെ എല്ലാവരും എത്തിയേക്കണം.” നഗരത്തിലെ പ്രമുഖനായ അബ്കാരി രാജൻ ജോസഫിനെ കല്യാണം ക്ഷണിച്ചിട്ട് സബ് ഇൻസ്പെക്ടർ രാജീവൻ ഫോൺ വെക്കുമ്പോൾ അയാളുടെ…
പ്രിയപ്പെട്ട കൂട്ടുകാരന്, നീ ഇല്ലാതെയുള്ള ഒരു യാത്രയോ അല്ലെങ്കിൽ ഒരു ദിവസത്തെ ജോലിയോ എനിക്ക് ഇപ്പോൾ ചിന്തിക്കാനേ കഴിയന്നില്ല. നമ്മൾ തമ്മിലുള്ള സൗഹൃദം വർഷങ്ങളുടെ പഴക്കമുള്ളതാണെങ്കിലും, എൻ്റെ…
രാമനാമങ്ങൾ എങ്ങും നിറഞ്ഞു നിന്ന രാവും പകലും, കലിതുള്ളി വന്ന കാലവർഷകെടുത്തിക്ക് ശമനമെന്നപോലെ കർക്കിടകമാസത്തിന് വിട നൽകി കൊണ്ട് 1202 -ാം ആണ്ട് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ…
മഴത്തുള്ളികൾ ജനലിൽ വരയ്ക്കുന്ന ചിത്രങ്ങൾക്ക് പേരില്ല, അതുകൊണ്ടാണ് അവ മനോഹരം
കല്ലായിതീർന്നൊരഹല്യയ്ക്ക് പാദസ്പർശനത്താലോ മോക്ഷം നൽകി നീ രാമാ. കല്ലതിൽ നിന്നും പുന :സ്ത്രീയായ് ഭവിച്ചതിൻ ശേഷമഹല്യതൻ കഥയെന്തേ പറഞ്ഞീലാ. ചെയ്യാത്ത തെറ്റിനു ശിക്ഷയോ പേറിയൊരാ തപസ്വിനി തന്നുടെ…
കുമ്പംവേലിൽ എല്ലാവർക്കും പരിചിതമായ ഒരു പഴയ വീടുണ്ടായിരുന്നു. “പപ്പായുടെയും മമ്മയുടെയും വീട്.” നാലു മക്കളെ വളർത്തിയ ആ വീട്ടിൽ ഒരുകാലത്ത് ചിരിയും കളിയും വഴക്കും സ്നേഹവും…
