ഒരു വിധത്തിലാണ് അവൾ വീട്ടിലെത്തിയത്. മനസ്സാകെ അസ്വസ്ഥമായിരുന്നു. പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നു. നെറ്റിയിലേക്ക് തളർന്നു വീണ കറുത്തിരുണ്ട കുറുനിരകൾ മാടി ഒതുക്കി ആതിര ജനലിന്നരികിലേയ്ക്ക് നടന്നു.…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന് നിന്നിൽ മുങ്ങി…
എം ആർ വിഷ്ണു പ്രസാദിന്റെ”മത്തിയാസ് ” : എന്റെ ചിന്തകളെ തിരുത്തിയ പുസ്തകം. സോഷ്യൽ മീഡിയയിൽ റിവ്യൂവായി ശരീരശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് എന്നു വായിച്ചതു കൊണ്ടു…
“ചേച്ചീ, ഓയ് ഇവിടാരുമില്ലേ?” കോളിംഗ് ബെൽ അടിച്ചിട്ടും, ആരും ഇറങ്ങി വരാതായപ്പോൾ അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. വീടിൻ്റെ വാതിൽ തുറക്കാതായപ്പോളവൾ വീടും പരിസരവും ഒന്നു നോക്കി.…
‘പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കണ്ട’- കേട്ടുപഴകിയ ചൊല്ല്..വാസ്തവത്തിൽ പഴുത്തില അഥവാ വാർദ്ധക്യം എന്നാൽ എന്താണ്? നര അപഹരിച്ച തല, ചുളിവുകൾ കയ്യേറിയ തൊലി, വഴങ്ങാൻ മടിക്കുന്ന സന്ധി…
നാട്ടിൽ ലൈസൻസ് കിട്ടിയത് 2005 ൽ ആണ്. ദുബായിയിൽ ലൈസൻസ് കിട്ടിയ ഉടനെ അവിടെ സിഗ്നൽ ടെസ്റ്റ് എഴുതി എടുക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് നാട്ടിലൊരു വണ്ടി വാങ്ങുന്നത്.…
പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് എന്നും നെഞ്ചിനകത്ത് തീയാണ്. പ്രായം പതിനെട്ടു കഴിഞ്ഞാല്‍ അവളെ കെട്ടിച്ചയയയ്ക്കാനുള്ള തത്രപാടിലാണ് അവര്‍. പഴകിതേഞ്ഞ വൃത്തികെട്ട ഒരു ആചാരമാണ് പെണ്ണുകാണല്‍. ഒരിക്കലും ഒരു…
വലിയൊരു ശബ്ദം കേട്ടാണ് നിവേദ ഞെട്ടി ഉണർന്നത്. ബസ് എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തല മുൻപിലെ സീറ്റിന്റെ കമ്പിയിൽ തട്ടി മുഴച്ചിരിക്കുന്നു. നിവേദ തല…
ജീവിതയാത്രയിൽ കൂടെ കൂട്ടുന്ന കടത്തുവള്ളങ്ങൾ മാത്രമാണ് പലരും, കടത്തുകൂലി നൽകി കൈ വീശി യാത്രയാക്കണം, കൂടെ പോരണമെന്ന് വാശി പിടിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏
ദൈവവിധി എന്ന് കരുതി പ്രയത്നം ഒരിക്കലും ആരും ഉപേക്ഷിക്കരുത്, ആട്ടിപ്പിഴിയുന്ന ശ്രമമില്ലാതെ എള്ളിൽനിന്നും എണ്ണ കിട്ടുകയില്ല, അതുപോലെ ലക്ഷ്യം നേടുന്നതുവരെ കഠിനമായി പ്രയത്നിയ്ക്കുകതന്നെ വേണം. ശുഭദിനം നേരുന്നു…….…
