കൂട്ടു നന്നായാൽ കൂട്ടു കെട്ടും നന്നാവും അല്ലേ? കൂട്ടും കൂട്ടായ്മകളുമില്ലാതെന്തു ജീവിതം? ഒന്നോർത്താൽ അത്ഭുതം തോന്നുന്ന കാര്യങ്ങളാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊക്കെ കോണിലിരുന്ന്, തീർത്തും അന്യരായിരുന്ന…
അക്ഷരങ്ങളോട് കൂട്ടുകൂടാനും അക്ഷരങ്ങൾ വഴി കൂട്ടുകൂടാനും പരസ്പര സംവേദനങ്ങൾക്കും ആരോഗ്യപരമായ സംവാദങ്ങൾക്കും; അതുവഴി കടന്നുവന്ന വഴികളിലെവിടെയോ കളഞ്ഞു പോയതും മാറ്റിവയ്ക്കപ്പെട്ടതുമായ ഭാഷാസ്നേഹത്തെ പൊടിതട്ടിയെടുക്കാനും കുറേ നല്ല സുഹൃത്തുക്കളുമായി…
കൗമാരത്തിന്റെ നാണത്തിന് വഴിമാറികൊടുക്കാതെ, ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകളിലെ ശാലീനത ആരെയും ആകർഷിക്കുന്നതാണ്. വെള്ളിമണികൾകൊണ്ട് തീർത്തഅവളുടെ പാദസ്വരത്തിന്റെ കിലുക്കത്തിൽ, ഗോതമ്പ്മണികൾ കൊത്തിപറിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ഓടിമറഞ്ഞു. പട്ടുപാവാടയണിഞ്ഞ്…
കൊല്ലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടർ ഇന്ദുവിന് ഇപ്പോൾ ഡ്യൂട്ടി. രോഗികളിൽ അധികംപേരും പാവപ്പെട്ടവരാണ്. ചെയ്യാൻ പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാതെയും എഴുതുന്ന മരുന്നുകളൊക്കെ മുഴുവൻ കഴിക്കാതെയും…
പെരുവിരലൂന്നി നിന്ന്, കഴുത്തിലൂടെ കൈകൾ കോർത്ത്, തേനൂറും അവന്നധരത്തിൽ ചുടുചുംബനം നൽകവേ… ആ കവിളുകളിൽ പടർന്നത്… അന്തിസൂര്യന്റെ അരുണിമയോ, അതോ, എന്റെ നെറ്റിയിലെ കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ?…
രക്തബന്ധത്തിനും ഉടൽപിറപ്പിനും കാമുകനുമപ്പുറം എന്റെ സന്തോഷത്തിന്റെ കാരണക്കാരി എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി എന്റെ രഹസ്യങ്ങളുടെ കാവൽക്കരി എന്നെ ഞാനായി സ്വീകരിച്ചിടുന്ന എന്റെ തോഴി എന്റെ ബെസ്റ്റി .…
ഒരു കല്ല് പുഴയിലേക്ക് വന്നു വീഴുമ്പോലെയാണ് ജാനകിയും ബാലുവും പ്രണയിച്ചു തുടങ്ങിയത്. ജാനകിയെക്കാൾ അഞ്ചു വയസ് ഇളയതായ ബാലു നഗരജീവിതത്തോട് ഇതുവരെ ഇഴുകിച്ചേരാത്ത നാട്ടിൻ പുറത്തുകാരനാണ്. ജാനകി…
അവധിക്കാലം ആഘോഷമാക്കാൻ തന്നെ രേണുവും റോബിനും തീരുമാനിച്ചു. അവരുടെ പ്രണയ വിവാഹം ആയതു കൊണ്ട് നാട്ടിൻപുറത്തു ജീവിക്കുന്ന റോബിന്റെ അച്ഛനും അമ്മയ്ക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. രേണുവിന്റെ…
ആർക്കും ആരെയുംപോലെ ആകുവാൻ സാധിക്കുകയുമില്ല, ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. കുറവുകളും നന്മകളും അറിഞ്ഞ് സ്നേഹിക്കുവാൻ പഠിക്കണം. കാരണം ജന്മംകൊണ്ട് എല്ലാവരും ശുദ്ധരാണ്, സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ഓരോരുത്തരെയും അവരല്ലാതാക്കുന്നത്.…
അശുഭമായി ഒരു ദിനവും കടന്നു വരുന്നില്ല. നമ്മുടെ സമീപനവും പ്രവർത്തിയുമാണ് ഓരോ ദിനത്തിന്റെയും വിധിയെ നിർണയിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ വരവേൽക്കുന്ന ഓരോ ദിനങ്ങളും ശുഭദിനങ്ങൾ തന്നെയാണ്…
