ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം. നിന്റെ ഓരോ ശ്വാസത്തിലും നിന്നോട്…
മോടിയേറും ചമയങ്ങളാൽ അലംകൃതയായ്, കാര്യത്തിൽ മന്ത്രിയായ്, കർമ്മത്തിൽ ദാസിയായ്, ദിനരാത്രങ്ങളിൽ തൻ ജീവിതപാതയിൽ ചരിച്ചിടുമ്പോഴും, ജീവിതാശ തൻ തിളക്കമെന്നോ കെട്ടുപോയൊരാ മിഴികൾ, ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ, നിരാശ…
നല്ല ചിന്തയാൽ ഉണരുക, ഹൃദയത്തിൽ ആരോടും വെറുപ്പ് തോന്നാതെ പെരുമാറുക, ആരിലും കൂടുതൽ വിശ്വാസം അർപ്പിക്കാതെ ഒറ്റക്കാണ് എന്ന വിശ്വാസത്തിൽ ജീവിക്കുക, നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ…
ഒരു മാസം മുൻപൊരു ദിവസം. മുഖപുസ്തകത്തിലെ കുത്തിവരകളിലൂടെ കൈ വിരലിനൊപ്പം മനസ്സുംഅതിവേഗം മുന്നോട്ട് കുതിക്കുന്ന സമയം. വാർത്തകളും വിശേഷങ്ങളും കഥകളും പടങ്ങളുംആഘോഷങ്ങളും ഒക്കെ വായിച്ചും കണ്ടും സ്മൈലികൾ…
വന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കുവാനും പരിഗണിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അവഗണിക്കാതിരിക്കുവാനും നമ്മൾക്ക് കഴിയണം, അതാണ് നന്മയുള്ള വ്യക്തിത്വവും മേന്മയുള്ള സംസ്കാരവും. ശുഭദിനം നേരുന്നു…… 🙏
ഞാൻ കണ്ട ഏറ്റവും വലിയ സ്നേഹസാഗരം നീയല്ലേ സ്നേഹത്തിനു ഇങ്ങനെയും. ഒരു മുഖമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ. തീരത്തെ…
ഓടിയെത്തും സാഗരതിരകളെ തീരത്തെ ഒന്ന് തൊട്ടുണർത്തി നീ മടങ്ങുന്നത് എങ്ങോട്ട് കവിഭാവനക്ക് എന്നും നീ ഭ്രാന്തമായ പ്രണയമല്ലേ എനിക്ക് നീ എത്ര കണ്ടാലും മതിവരാത്ത വിസ്മയ കാഴ്ച…
എഴുതാൻ തുടങ്ങുമ്പോൾ ഒക്കെയും എൻ്റെ തൂലിക നിന്നെ എഴുതാൻ തുടങ്ങുന്നു. ഓരോ വാക്കുകളും നിന്നെ കുറിക്കാൻ തിടുക്കം കൂട്ടുന്നു മഴയും പുഴയും എഴുതാൻ തുടങ്ങുമ്പോൾ അവയിൽ എല്ലാം…
നടക്കാത്ത മോഹങ്ങൾ , പാതി കണ്ട് ഉണർന്ന സ്വപ്നങ്ങൾ പിന്നെ എൻ്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ ഒക്കെയും ഞാൻ എന്നിലെ എന്നോട് പറയുന്നത് എനിക്കെൻ്റെ തൂലിക സമൂഹത്തിലേക്ക്…
പ്രകൃതിയെ മറന്ന മനുഷ്യർ എന്തിന് വെറുതെ പരിസ്ഥിതി ദിനം കൊണ്ടാടുന്നു. വെട്ടിമാറ്റുന്ന ഓരോ മരവും ചോദിക്കുന്നുണ്ട്., ഒപ്പം ഇടിച്ചുനിരത്തുന്ന കുന്നുകളും മണ്ണിട്ട് മൂടിയ വയലുകളും. കുളങ്ങളും പകരം…
