നമ്മൾ വേദനിക്കുന്ന നേരങ്ങളിൽ നമ്മേളെക്കാൾ വേദന അനുഭവിക്കുന്നവർ ചങ്ങാതികൾ നമ്മെ ശരിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ ചങ്ങാതികൾ നമ്മുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കണ്ടു സഫലമാക്കാൻ പ്രയത്നിക്കുന്നവർ ചങ്ങാതികൾ…
നിന്നിലെ സൗന്ദര്യാരാധകനെ എനിക്കിഷ്ടമാണ് വരികൾക്കിടയിൽ നീ നിറക്കും അഴകുണ്ടല്ലോ ഓരോ വാക്കിലും നിൻ്റെ പ്രണയിനിയെ വർണ്ണിക്കാൻ ചേർക്കുന്ന മധുരം അത് എത്ര മനോഹരമായി ഹൃദയം തൊടുന്നു എന്ന്…
അഭിനന്ദിക്കാൻ ഒരാളെങ്കിലും ഇല്ലെങ്കിൽ പിന്നെ അണിങ്ങൊരുങ്ങാൻ തന്നെ മടിയാകും എല്ലാവർക്കും അറിയാം മറ്റുള്ളവരെ കാണുമ്പോൾ നന്നാന്നിയില്ലെങ്കിൽ പോലും. അവരെ സുഖിപ്പിക്കാൻ അടിപൊളി ആയല്ലോ എന്ന് പറയാൻ എന്നാൽ…
ഇനി ഞാൻ അടക്കെട്ടെ ഹൃദയമേ നിൻ്റെ മുന്നിലെ ജാലകവാതിലിനി നോവ് കാറ്റ് വീശി എന്നെ ആകവെ തളർത്തുമീ വടക്കേ ജാലകമിന്നടച്ചിടട്ടെ തീ തുപ്പും സർപ്പങ്ങൾ ഭയപ്പെടുത്തും ഉഷ്ണ…
അനാഥത്വത്തിൽ മോചനം തേടി അവൾ സനാഥയാവാൻ ഒരുങ്ങി മംഗല്യ സൂത്രത്തിൽ അനാഥത്വം തന്നെ വിട്ടകന്നെന്ന് അവൾ കരുതി. പുതിയ വീടിൻ്റെ അടുക്കളയിലും കിടപ്പറയിലും ഓരോ മുക്കിലും…
എഴുതിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവൾ ആടാനും പാടാനും കഴിവുള്ളവർ ആരെയും വേദനിപ്പിക്കാൻ അറിയാത്തവൾ വെക്കാനും വിളമ്പാനും അറിയുന്നവൾ പരിചയപ്പെടുന്നവർക്കെല്ലാം പ്രിയങ്കരി എന്നിട്ടും എന്തെ നിനക്ക് ഒന്നുമറിയില്ല…
നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്, അതുകൊണ്ട് സമയബോധം പ്രധാനവുമാണ്, ഒരു പ്രവൃത്തി നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ആ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.…
ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കരുത്. ഒരിക്കലും ഒരാളെയും പൂർണമായും മനസ്സിലാക്കിയെന്ന് ധരിക്കുകയും ചെയ്യരുത്, അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു…..…
തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ…
രാജ്യം ആണവ പരീക്ഷണം നടത്തിയ സ്ഥലം എന്നതൊഴിച്ചാൽ യാത്രികരെയോ വിനോദസഞ്ചാരികളെയോ അധികം ആകർഷിക്കാത്ത സ്ഥലങ്ങളിൽ ഒന്നാണ് പൊഖ്റാൻ. ജോധ്പൂർ -ജെയ്‌സാൽമിർ പാതയിൽ ജെയ്‌സൽമിറിനോട് 112 ഉം ജോദ്പുർൽ…
