ജീവിതത്തിലെ വലിയ വലിയ കാര്യങ്ങളെയൊക്കെ നെഞ്ചും വിരിച്ച് പുല്ലു പോലെ നേരിട്ടിട്ട്, കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ഇമോഷണൽ ആയി പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടോ!! ഈ അടുത്ത് എന്നെ കരയിച്ചത്,…
സമൃദ്ധിയുടേയും സന്തോഷത്തിന്റേയും വിഷുപ്പുലരിയിൽ, ഹൃദയം നിറഞ്ഞ ആശംസകൾ ! വിഷുവിന് ഏറ്റവുമധികം കേൾക്കുന്ന “കണികാണും നേരം” എന്ന മനോഹരമായ ഗാനത്തിന്റെ വരികൾ ഇവിടെ ചേർക്കുന്നു… ചിത്രം: ഓമനക്കുട്ടൻ…
വിഷു (മേടം 1) മലയാളിയ്ക്ക് പുതുവർഷമാണ് (ജ്യോതിശാസ്ത്രപ്രകാരം വസന്തവിഷുവം നാൾ Vernal Equinox). വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ വിഷു ദിന ആശംസകൾ … പത്തനംതിട്ട…
ഇപ്പോഴും? എന്ന് ആരെങ്കിലും ചോദിച്ചാലും എനിക്ക് ഒരേയൊരു ഉത്തരമേ ഉള്ളൂ..”എന്നും!” അത്രമേൽ ഹാരി പോട്ടർ എന്ന മാന്ത്രിക നോവലിൽ അടിമപ്പെട്ടു പോയിരിക്കുന്നു ഞാൻ. അതൊരിക്കലും, പത്താം വയസ്സിൽ…
മുറ്റത്തെ കൊന്നപ്പൂക്കൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി സീതയ്ക്ക് തോന്നി. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെങ്കേമം ആക്കേണ്ട വിഷു ആണിത്. കൊന്നതൈ നട്ടപ്പോൾ മുതൽ അത് കന്നി പൂക്കുന്ന സമയം…
ശ്രീകൃഷ്ണൻ നരകാസുരനെ കൊന്ന ദിവസമാണ് വിഷു എന്നാണ് ഒരു വിശ്വാസം. തിന്മയുടെ മേൽ നന്മയുടെ വിജയമായി ആ ദിവസത്തെ ആഘോഷിക്കുന്നു. മേടമാസം ഒന്നാം തീയതി, ഐശ്വര്യപൂർണമായ കണി…
ഒരു തുറന്ന പുസ്തകം ആയിരുന്ന മനുഷ്യരെ പോലും സംശയത്തോടെ വീക്ഷിക്കുന്ന ചിലരെ പരിചയപ്പെട്ടപ്പോൾ ആണ് എൻ്റെ പക്കലും കുറച്ച് രഹസ്യങ്ങൾ വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്..
സഹിക്കുക, ക്ഷമിക്കുക എന്നീ വാക്കുകൾക്ക് അവനവനോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപെടുത്തുക എന്ന അർഥമില്ല. ഇനിയും ബാക്കിയുള്ള ആത്മ സ്നേഹത്തെ മുറുകെ പിടിക്കുക, മുന്നോട്ടുള്ള വഴിയിൽ ഇരുൾ നീങ്ങി…
ഏഷണിയുടെ അമ്മ ആരെന്നറിയുമോ? അസൂയ. അവൾ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഏഷണിയും ഉണ്ടാവില്ലായിരുന്നു.
ഓരോ രാത്രിയും ഇരുൾ നീട്ടി എന്നെ പുണരുമ്പോൾ പുലരാതിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ വെളിച്ചത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഒരു കാലം സ്നേഹത്തിൻറ പ്രണയത്തിൻ്റെ ഒരു…
