മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പൊരുതാം’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ്…
“മറ്റന്നാൾ ആണ് കല്യാണം, രാവിലേ പുറപ്പെടണം” രാജീവൻ അത് പറയുമ്പോൾ സുമ പ്രാതലിനു ചമ്മന്തി കടുക് താളിക്കുകയായിരുന്നു. “ആരുടെ കല്യാണം?” അവൾ എണ്ണയിലേക്ക് വേപ്പില ഇറുത്തിട്ടു കൊണ്ട്…
അനിത കൈ കഴുകി നെറ്റിയുടെ തുമ്പത്ത് കൈ തുടച്ച് മൊബൈൽ എടുത്തു നോക്കി. കടയിൽ നിന്ന് മാഡം ആണ്. ഇവിടുത്തെ പണി കഴിച്ച് കടയിലേക്ക് ചെല്ലാൻ സമയമായി…
ഭാഗം 1 കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ കിഴക്കൻ പരലുകൾ കൂട്ടമായി വന്ന് നട്ടം തിരിഞ്ഞ് പാഞ്ഞു പോയി വിരലുകൾ കൊണ്ട് കാർത്തു അവയുടെ…
അലമാര തുറന്ന് ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒരു വട്ടം കൂടി പരതുമ്പോഴാണ് വെള്ളയിൽ കടും നീല പൂക്കൾ നിറഞ്ഞ കിടക്കവിരി താഴെ തട്ടിലിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.…
ആവർത്തിക്കാത്ത കുറെ നിമിഷങ്ങളുടെ പേരാണ് ആയുസ്സ്, പൂർണ്ണമനസ്സോടെ ആ നിമിഷങ്ങളെ അനുഭവിക്കുക, അതിലെ അവസ്ഥകളെ സ്വീകരിക്കുക, ജീവിതം ഇതാണ് എന്ന് തിരിച്ചറിയുക. ശുഭദിനം നേരുന്നു…… 🙏
നിൻ മനം തേടി ഞാൻ നിന്നെ സമീപിച്ചാൽ എന്തിനീ എന്തിനീ നൊമ്പരങ്ങൾ പൊയ് പോയ നാളുകൾ തിരിച്ചു വന്നീടുമോ പൊയ് പോയ രാവുകൾ തിരിച്ചു വന്നീടുമോ ഇനിയും…
” മഴ തുള്ളിത്തുള്ളി നൃത്തമാടി വരും വർഷമേഘങ്ങൾ പീലി നീർത്തുന്നു….. ” മഴക്കാലം മനസ്സിൽ നിറയ്ക്കുന്നത് ഗൃഹാതുരമായ ഓർമ്മകളാണ്. ഇരുണ്ടു മൂടുന്ന കാർമേഘങ്ങൾക്കും വീശിയടിക്കുന്ന ശീതക്കാറ്റിനും പിറകെ…
ആദ്യം വരുന്നത് പഴകിയ മീനിന്റെ മണമാണ്. പിറകെ വിളര്‍ത്ത ചിരിയുമായി ഉമ്മറിന്റെ മൊട്ടത്തല പ്രത്യക്ഷപ്പെടും. കുടുക്കില്ലാത്ത ഉടുപ്പിനുള്ളില്‍ ഒരു മെലിഞ്ഞ മനുഷ്യരൂപം. ഉമ്മര്‍ എന്റെ സഹപാഠിയോ സ്നേഹിതനോ…
ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു. ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം…
