ഭംഗിയുള്ളത് കൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്, അതുപോലെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ വാക്കുകൾ കേട്ടുമായിരിക്കും നമ്മളെ ഇഷ്ടപ്പെടുന്നത്. ശുഭദിനം…
അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ…
നിരാശപ്പെടുത്തുന്ന തമാശകളും, ആശ നിറയ്ക്കുന്ന പൊള്ള് വാഗ്ദാനങ്ങളും, ഒരുപോലെ നിരർത്ഥകം.
ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം…
കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ നിലംപതിക്കുന്നു. പഴുത്ത മഞ്ഞയും ചുമപ്പും ഇലകൾ…
പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ‌് പുറത്തേക്കു വന്നു. “പ്രസവിച്ചു… സുഖപ്രസവം അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം “പെണ്ണാണോ?” “ആണ് ” സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ…
ഞാൻ ഉപയോഗിക്കുന്ന ചില മനുഷ്യരുണ്ട്. എന്റെ വിഷമങ്ങൾ ഇറക്കി വെക്കാൻ, എന്റെ പറയാൻ, എന്റെ വേദനകളിൽ എനിക്ക് താങ്ങാകാൻ, എന്റെ ബുദ്ധിമുട്ടുകളിൽ എന്നെ സഹായിക്കാൻ, എനിക്ക് ബോറടിക്കുമ്പോൾ…
“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി ആയല്ലേ?” “അത് സാരല്യ ചേടത്തി…” “അല്ലേലും…
രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ…. 5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും 4. കലണ്ടർ…
“ഹലോ..” “രാജേഷേട്ടാ..” “ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?” “അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?” “എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?” “ഓഹോ..!! കൊള്ളാലോ…
