എന്തും ആവശ്യപ്പെടാതെ നൽകുമ്പോഴേ അതിന് മൂല്യം ഉള്ളൂ. സ്നേഹം ആയാലും സമ്മാനം ആയാലും
എനിക്കിപ്പോ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എന്തിന് ഓർക്കുമ്പോൾ പോലും കിട്ടുന്ന ഒരു ആശ്വാസവും സുരക്ഷിതത്വവും ഉണ്ടല്ലോ അതാണ് എനിക്ക് നിങ്ങളോടും…
പ്രണയം മിഴിക്കോണിലൊളിച്ച് നയനാകൃതി പൂണ്ടു.. നെഞ്ചു നൊന്തപ്പോൾ അത് കണ്ണീരായി ഒഴുകിപ്പോയി! വാക്കിലൊളിച്ച് പിന്നെയത് അധരാകൃതി പൂണ്ടു.. കയ്ക്കുന്ന മധുരമാണെന്നറിഞ്ഞപ്പോൾ നീട്ടിത്തുപ്പി സ്വയം സ്വതന്ത്രമായി! കരള് പാകമാവും…
“എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടയിരുന്നോ?” കുടയും പിടിച്ചോണ്ട് ഇറയത്തേക്ക് കേറി വരുന്ന അനീഷിന്റെ ശബ്ദവും കേട്ടോണ്ടാണ് അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി നോക്കിയത്. ഇട്ടിരുന്ന കാക്കി…
ആദ്യഭാഗം വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഒരു ക്ഷമാപണത്തോടെ കെവിൻ പൗലോസേട്ടന്റെ അടുത്തേയ്ക്കു ചെന്നു. വേച്ചു വേച്ചു പിറകെ നടന്നു വന്ന ധ്രുവനെ സഹായിക്കാൻ ചേട്ടത്തി അടുത്തേയ്ക്കു ചെന്നു. …
“നന്ദേട്ടാ പ്ലീസ്, ഒന്നു പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല.. നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…” കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്, തന്റെ ഇരുവശവുമായി തന്നോട് ചേർന്നു കിടന്നുറങ്ങുന്ന മക്കളുടെ…
ഒരു പ്രണയ ദിനത്തിന്റെ ഓർമക്ക്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ ക്ലാസ്സിൽ കേറിയ ആദ്യ വാലന്റൈൻ ഡേ. അതിനും ഒരു നാല് മാസം മുൻപാണ് സ്കൂളിലെ…
എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..” “പടച്ചോനെ…
നീ ഒരിക്കൽ കൂടി എനിക്ക് വേണ്ടി പുനർജ്ജനിക്കണം… ഈറൻ രാത്രിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന നിന്നെ എനിക്ക് പിറകിൽ കൂടി വന്ന് കെട്ടിപിടിക്കണം… എന്റെ ഹൃദയം നിന്റെ…
കഥ ഭഗവതിരൂപങ്ങൾ. ——————————- കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ…
