ചില ഓർമകളെയും ചില മനുഷ്യരെയും വീണ്ടും മനസ്സിൽ ചുമന്ന് നടക്കരുത്! കഴുത്തിൽ ചുറ്റിയ പാമ്പ് പോലെ അവ നമ്മളെയും വരിഞ്ഞു മുറുക്കി ശ്വാസം വിടാൻ പോലും കഴിയാതെ…
ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത,…
“നെയ്യാറ്റിൻകരയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. പെൺകുട്ടിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുബവും സുഹൃത്തുക്കളും…” ഇക്കഴിഞ്ഞ ജനുവരിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു വാർത്തയുടെ…
Pankaj Udhas (1951-2024 ). ഇന്ന് പങ്കജ് ഉദാസിന്റെ മരണ വാർത്ത കേട്ടപ്പോൾ തലക്കകത്തു ഒരു തരം മരവിപ്പായിരുന്നു. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആരംഭവും ഞങ്ങളുടെ കൗമാരത്തിൽ…
” ഓര്ക്ക് എന്താ പറ്റിയെ?”, ഞാറ് കെട്ടിയ വാഴനാര് ചുറ്റി മുറുക്കി കൊണ്ട് ഉഷ ചോദിച്ചപ്പോൾ കുമ്പളത്തി കണ്ടത്തിൽ നിന്ന് മുഖമുയർത്തി പുറം കൈ കൊണ്ട് മുഖം…
പലരുടെയും നേരംപോക്ക് ആയിരുന്നു ഞാൻ. പലർക്കും പൊട്ടിപ്പോയ ഹൃദയം ചേർത്ത് വച്ച് കൊടുക്കുന്ന തിരക്കിൽ സ്വന്തം ഹൃദയം ശരിയാക്കാൻ മറന്ന് പോയി.
ഹൃദയവും മനസ്സും ഒന്നാണോ മനസ്സ് നോവുമ്പോൾ ഹൃദയം വിങ്ങാറില്ലേ
ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ…
ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ് കാരുണ്യമാണ് മറ്റുള്ളവരോടുള്ള സഹാനുഭൂതിയാണ് അത്തരം ഹൃദയങ്ങൾ പുണ്യമാണ്. റംസീന നാസർ
അച്ചാച്ചന് പണ്ടൊരു സൈക്കിൾ ഉണ്ടായിരുന്നു. സെക്കന്റ് ഹാന്റ് ഒരെണ്ണം. അച്ചാച്ചൻ ഡ്രൈവർ ആയിരുന്നു. മദ്രാസിൽ ആയിരുന്നു. നാട്ടിൽ സ്ഥിരം ആയ ശേഷം ആദ്യകാലങ്ങളിൽ ബസ് ഓടിച്ചിരുന്നു. അന്നൊന്നും…
