അന്ന് രാത്രി മുഴുവൻ അവൾ അയാളുടെ നെഞ്ചിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട് നനഞ്ഞു കുതിർന്നു. നാളെ രാവിലെ വീണ്ടും, അയാൾ ഖത്തറിലേക്ക്…
പെണ്ണൊരു തീ പെണ്ണിലൊരു തീയുണ്ട് എപ്പോഴും, അതാണവരെ പെണ്ണൊരുത്തിയാക്കുന്നത്.. മറ്റുള്ളവരുടെ ജീവിതം വേവുന്നതാണോ, അവളുടെ തന്നെ ആവലാതികൾ പുകയുന്നതാണോ, ആരെങ്കിലുമൊക്കെ ഊതിക്കത്തിക്കുന്നതാണോ സമൂഹത്തിൻ്റെ പരദൂഷണം പഴുപ്പിക്കുന്ന സദാചാരസമൂഹത്തിൻ്റെ…
“രാധികേ, എഴുന്നേൽക്ക്, ഞാനിത്തിരി കഞ്ഞി കൊണ്ടു വരട്ടെ. ഇന്നലെ മുതൽ വെള്ളം പോലും കുടിക്കാതെ കിടക്കുകയല്ലേ. പോയവർ പോയി. മക്കൾക്ക് വേണ്ടി നീ എഴുനേറ്റല്ലേ പറ്റുകയുള്ളു.” നാത്തൂനാണ്…
ഗേറ്റു തുറക്കാൻ നന്നേ പാടു പെട്ടു. ഞാൻ പതിയെ മുറ്റത്തേക്ക് നടന്നു. മുറ്റമാകെ കരിയിലകൾ കൊണ്ടു മൂടിയിരിക്കുന്നു. മുറ്റത്ത് വിരിച്ചിരിക്കുന്ന ചുവപ്പും കറുപ്പും ഇടകലർന്ന ടൈലുകൾക്കിടയിലൂടെ പല…
ഒരു വീടിന് വേണ്ടി കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, അര നൂറ്റാണ്ട്! അത്രയധികം തടസ്സങ്ങൾ നേരിട്ടതിന് ശേഷമാണ് വേണു സ്വന്തമായ ഒരു വീട്ടിൽ താമസിക്കാൻ പോകുന്നത്. അമ്മയും…
അക്ഷരങ്ങൾ പൂക്കുന്ന വിദ്യാലയ മുറ്റത്തെ തണൽമരത്തിന് താഴെ ഇരുന്ന് അച്ഛൻ മകൾക്കയച്ച കത്തുകൾ വായിക്കുമ്പോൾ, ഉള്ളിൽ ഒരായിരം ബൾബുകൾ കത്തുന്ന പ്രതീതിയാണ്. നെഹ്‌റു തന്റെ ഇന്ദുവിന് അയച്ച…
അവളിലെ, അമ്മയെന്ന സ്ത്രീയാണ് ഞാൻ കണ്ട ഏറ്റവും മികച്ച പെണ്ണൊരുത്തി. മക്കൾക്ക് വേണ്ടി ചുറ്റുമുള്ളവയോടെല്ലാം പൊരുതിയ പെണ്ണൊരുത്തി. സ്വന്തം ആത്മാഭിമാനത്തോട് പോലും പലപ്പോഴും പൊരുതേണ്ടി വന്നവൾ. പക്ഷെ…
ഒരു പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ അവളുടെ ചുറ്റും ലോകം കാണാനാകാത്ത ചില മതിലുകൾ പണിയാൻ തുടങ്ങും. അത് കല്ലുകൊണ്ടല്ല, വാക്കുകളാലും സാമൂഹിക ചിട്ട വട്ടങ്ങൾ കൊണ്ട്…
വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു. അസ്തമയസൂര്യനെ നോക്കി നെൽക്കതിരുകൾ പുഞ്ചിരിച്ചു. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന കൈത്തോടിലെ പരൽമീനുകൾ അവരുടെ കാലുകളിൽ മുത്തമിട്ടുകൊണ്ടിരുന്നു. കലുങ്കിനടിയിൽ കനകന്റെ കാലിലെ ചെളി പടർന്ന നീരൊഴുക്കിൽ…
“മുരളി… എന്റെ വീട് വാടകയ്ക്ക് എടുത്ത ആളെ കണ്ട് ഈ മാസം വീടൊഴിയാൻ ഒന്നു റിക്വസ്റ്റ് ചെയ്യണം. അദ്ദേഹം വിസമ്മതിച്ചാൽ എനിക്ക് ഒരു ചെറിയ വാടക വീട്…
