ആ കോളേജ് ക്യാമ്പസിൽ കിരണിനെ അറിയാത്തവർ ആരുമില്ല, ക്ലാസ്സിൽ ഒന്നാമൻ. കളിക്കളത്തിലും കലോൽസവ വേദിയിലും അവനെ കാണാം. വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു കിരൺ. അതേ ക്ലാസ്സിൽ കിരണിനൊരു…
മണൽമടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞ്, ആശ…
ഞാൻ ഓമനേച്ചിയെ കാണുന്നത് എന്റെ വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ്. വിവാഹത്തിനു ശേഷം ഹരിയേട്ടന്റെ അച്ഛൻ മാനേജർ ആയിട്ടുള്ള അവരുടെ തന്നെ യൂപി സ്കൂളിൽ ഞാൻ…
1998 ൽ റിലീസ് ആയ, മമ്മൂക്കയും ലാലേട്ടനും തുല്യ വേഷത്തിൽ അഭിനയിച്ച ഹരികൃഷ്ണൻസ്.. ഗുപ്തൻ എന്നൊരാളുടെ കൊലപാതകവും, ആ കൊലപാതകത്തിന്റെ കേസന്വേഷണം, ഹരിയുടെ അനിയത്തി മുഖേന, ഹരികൃഷ്ണൻസ്…
നിഴലുകൾ മായുന്ന നേരത്തും ചാരെ നിന്റെ ഗന്ധം തങ്ങിനിൽക്കുന്നു, വാക്കുകൾ കൊണ്ട് വരയ്ക്കാത്ത ചിത്രമായ് വായുവിൽ നീയെന്നെ പുൽകുന്നു. ഇതളുകൾ വീണൊരീ പാതയിൽ ബാക്കിയായ് ഇത്തിരി പൂമണം…
വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ദാമുവേട്ടൻ വന്നു പറഞ്ഞു. “എടാ വീട്ടിലൊട്ടൊന്നു വാ, ഒരത്യാവശ്യമുണ്ട്.” അമ്മയ്ക്കെന്തെങ്കിലും വയ്യായ്ക? മനമൊന്നിടറി. സഹായിയായ പയ്യനോട് പറഞ്ഞിട്ട്, ദാമുവേട്ടന്റെ കൂടെ പുറപ്പെട്ടു.…
തീർച്ചയായും എന്റെ അമ്മ തന്നെയാണ്, എനിക്ക് ജീവിതത്തിൽ പ്രചോദനമായിട്ടുള്ളത്. അത് കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ. ജീവിതത്തിൻ്റെ വഴികാട്ടിയും അമ്മയാണ്. എങ്ങനെ ലളിതമായി ജീവിക്കാം എന്ന് കാണിച്ചു തന്നതും…
കവിത അശ്രു മൂടിയ കിനാവുകൾ ______________ │ ✍︎ രജീഷ് കുനിയിൽ ______________________ കാലത്തിന്റെ താളുകൾക്കിടയിൽ തിരയുന്നു ഞാൻ ഇന്നും… മുഖം വ്യക്തമല്ലാത്തൊരു പുഞ്ചിരിയെ. ആരും മീട്ടാത്തൊരു…
വാഴുന്നോൻ പട്ടുമെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യുദ്ധം പ്രഖ്യാപിച്ചു. യോദ്ധാക്കൾ മെത്ത വിട്ട് പടക്കളത്തിലേക്ക്… യോദ്ധാക്കളടക്കം ആയിരങ്ങൾ അന്ത്യ നിദ്രയിലാണ്ടു… വാഴുന്നോൻ അപ്പോഴും സുഖ നിദ്രയിലായിരുന്നു
മരണവും പ്രണയവും പരസ്പരം അലിഞ്ഞു ചേർന്ന അതിമനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം. ഒരു പ്രണയ കവിത പോലെ മനോഹരമായ ചിത്രം. മാജിക് ഷോ സമയത്ത്,…
