എൻ്റെ SSLC പരീക്ഷ കാലത്ത് ഇടവേളകളില്ലാതെ കാലത്തും ഉച്ചക്കുമായി ഒറ്റയടിക്ക് 12 പരീക്ഷകളാണ്. കുറെ കാലം SSLC പരീക്ഷ അങ്ങിനെ തന്നെയായിരുന്നു. വിജയ ശതമാനം 40% ത്തിൽ…
കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി. മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു. അവളുടെ കണ്ണുകൾ മാത്രമായിരുന്നു…
“നീയിപ്പൊ കടം വാങ്ങിയൊന്നും വീടു വയ്ക്കാൻ നിൽക്കണ്ടാ ട്ടോ… അവസാനം റിട്ടയർ ചെയ്താലും ലോൺ അടച്ചുതീരില്ല”- ഒരു വീടുണ്ടാക്കാനുള്ള ചർച്ച തുടങ്ങുമ്പോൾത്തന്നെ അച്ഛന്റെ മുന്നറിയിപ്പു വന്നു. ഒരു…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല. “പ്രസവം…
വനിതാദിനത്തിൽ ലോകം പെൺകരുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ ഓർമ്മകളിൽ തെളിയുന്നത് പത്താം ക്ലാസ്സിൽ തന്റെ സ്വപ്നങ്ങൾ പടിയിറങ്ങിപ്പോയ ഒരു പതിനഞ്ചുകാരിയുടെ മുഖമാണ്. തനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി…
നേരം, ഇത്തിരിനേരം ഒന്നായിരിക്കുവാൻ നിനയ്ക്കുന്നേവരും, ഒത്തിരിക്കാലമൊന്നായിരിക്കിലും ഇത്തിരിനേരം പോലും ഉള്ളറിഞ്ഞിരിക്കില്ല, പറയാതെയറിയാതെയേവരും ഒറ്റത്തുരുത്തിലൊതുങ്ങുന്നു… മറ്റുള്ളവർക്കായി അനുനിമിഷം ചിന്തിച്ചുപ്രവർത്തിച്ചൊടുങ്ങുന്നിതു ചിലർ, ഇത്തിരിനേരമെങ്കിലുമവനവനായി ചിന്തിച്ചില്ലെങ്കിലൊരുനാൾ അസ്തിത്വമില്ലാതാവുമതു സുനിശ്ചിതം.. ഇത്തിരിനേരം കൺതുറന്നുകാണാമീ…
ഒരിക്കലും അവളെ മകനെ എന്നു വിളിക്കരുത്, മകൾ അതു തന്നെ മതി. പേര് കൊണ്ടു ആരുടേയും സ്ഥാനം അപഹരിക്കാതെ…
ഭാഷയെന്ന ആശയവിനിമയത്തിൻ ചരടിൽ അക്ഷര മുത്തുകൾ കോർത്തു അതിൽ വള്ളിപുള്ളി തെറ്റാതെ, സന്ധിസമാസവിഭക്തിപ്രത്യയങ്ങളാൽ ക്രമപ്പെടുത്തി, അർത്ഥവ്യത്യാസം വരാതെ വിന്യസിച്ചലങ്കരിച്ചു, വ്യാകരണമികവോടെ അക്ഷരത്തെറ്റില്ലാതെ ചാർത്തുന്നിതാ കാവ്യനഭസ്സിൻ ഗളത്തിൽ. ★★★നിഷിബ…
ഉറക്കമെന്നതോ പാതി മരണമെന്ന പോലെ, അനുദിനമലയുന്നേതോ നിദ്രാതീരങ്ങളിൽ, പുലരിയിൽ ഉണർവിന്റെ കാഹളം മുഴങ്ങുവോളം, പരിക്ഷീണിതമാം തനുവും മനവും ഊർജ്ജ്വസ്വലമാവുന്നൊരു രാവുപുലരുമ്പോൾ, കർമ്മധീരരായി മുന്നോട്ടു കുതിക്കുന്നു, ഉണർവിനുമുറക്കത്തിനുമിടയിൽ ജീവിതപ്പാതകൾ…
“എനിക്കെൻ്റെ കുഞ്ഞിനെ വേണം മാഡം. എത്ര വൃത്തികെട്ട അമ്മയാണ് ഞാനെന്ന് നാട്ടുകാർ മൊത്തം പറഞ്ഞോട്ടെ… എൻ്റെ മോനെ മാത്രം ബോധിപ്പിച്ചാൽ മതിയെനിക്ക്.” വിവാഹമോചന കേസുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന…
