HR മാനേജർ എഴുതി കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ആരും കാണാതെ കണ്ണുകൾ തുടച്ചു അവൾ മാഡത്തിൻ്റെ മുറിയിലേക്ക് നടന്നു.…
തുറന്നു കിടക്കുന്ന കതകുകളെ ഞാൻ ഭയപ്പെടുന്നു.. അതിലൂടെ എന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്ന ഭീതിദമായ നോട്ടങ്ങളിലും ഭയാനകമായ പൊട്ടിത്തെറികളിലും ഞാൻ ഞെട്ടിവിറയ്ക്കുന്നു.. ഓരോ പ്രാവശ്യവും കതകിന്റെ കുറ്റിമുറുക്കി…
മനീഷിൻ്റേയും ദീപയുടേയും കല്യാണം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞു. ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഇത് വരെ അവർക്ക് ഉണ്ടായില്ല. രാത്രികളിൽ ദീപ കട്ടിലിൽ കമഴ്ന്നു കിടന്ന്…
കായൽത്തീരത്തെ അറുപതു സെന്റ് ഭൂമിയിൽ നിൽക്കുന്ന പഴയ തറവാടിന്റെ വരാന്തയിലിരിക്കുമ്പോൾ ശ്രീയേട്ടൻ ചോദിച്ചു. “ശരിക്കും ഈ വീടും പുരയിടവും നിന്റെ പേരിലാണോ വീണേ. എന്തൊരു ഭംഗിയുള്ള സ്ഥലം.…
“സരസു… എപ്പടി ഇറുക്കേടി? ഒടമ്പെല്ലാം സൊകമാ?” രാജശ്രീ ശോകം നിറച്ചു ശബ്ദത്തിൽ അനിയത്തി സരസ്വതിയോട് ചോദിച്ചു . സരസ്വതി : “ആങ്, അക്കാ… കൊഞ്ചം തലവലി ഇറുക്ക്.…
അരുണിന്റെ ജീവിതം പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും അതൊരു സ്വപ്നതുല്യമായിരുന്നു. ഉയർന്ന വരുമാനമുള്ള ഒരു ജോലി, അത്യാധുനികമായ ജീവിതരീതി, വലിയ സുഹൃദ്‌വലയം – ഇതെല്ലാം അവൻ സ്വയം ഉണ്ടാക്കിയെടുത്തതാണ്.…
LOREM പുറത്തിറക്കിയ “മലയാളി മനസ്സ് USA പ്രസിദ്ധികരിച്ച തിരഞ്ഞെടുത്ത കൃതികൾ “ എന്ന പുസ്തകത്തിൽ എന്റെ രചന കൂടി ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ സുഹൃത്ത് കവിത ബാലകൃഷ്ണപിള്ള…
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. നാഭിയും നടുവും വേദനയാണ്. ഗർഭിണിയായി രണ്ടാം മാസം തുടങ്ങിയതാണ്, ഈ വേദന തന്നെയും കൊണ്ടേ പോകൂ എന്നവൾക്ക് തോന്നാറുണ്ട്.…
“എടോ ആ ചന്ദ്രമല ഫാക്ടറി വരെ ഒന്ന് പോണം. കുറച്ച് പണിയുണ്ട്” സേറിന്റെ മാനേജരുടെ ഓർഡർ ആണ് “അയ്യോ സാറേ അപ്പോൾ ഇവിടെയോ?” അത്രയും ദൂരം പോകാനുള്ള മടികാരണം…
ചാറ്റൽ മഴയുള്ള ഒരു രാത്രി. തണുത്ത കാറ്റ് വീശിയടിക്കുന്നു. അരണ്ട വെളിച്ചത്തിൽ പുഴയുടെ തീരങ്ങളിലെ തേങ്ങോലകൾ ആടി കളിക്കുന്നത് കാണാമായിരുന്നു. മോന്താൽ പുഴയുടെ പാലത്തിലൂടെ ബഷീർ നടന്നു. …
