Bookmark Now
Please login to bookmark Close

ഒരിത്തിരി സ്നേഹത്തിനായി കൊതിക്കുന്നവരും.. ഒറ്റപ്പെടലിനു ഇടയിലെ ആ വലിയ വേദന മറക്കാൻ ശ്രമിക്കുന്നവരും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഏതാണെന്ന് അറിയ്യോ? 😌 മെസ്സെഞ്ചർ

Bookmark Now
Please login to bookmark Close

തിരക്കുകൾക്കിടയിൽ നമ്മളെ മറന്ന് വച്ചവരുണ്ടാകും!! എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ! അത് നമുക്ക് അവരിലുള്ള വിശ്വാസം അറിയുന്നത് കൊണ്ടല്ല.. കളഞ്ഞിട്ട്…

Bookmark Now
Please login to bookmark Close

മാതാപിതാക്കളുടെ അമിത ആശങ്ക, പ്രത്യേകിച്ചും കുട്ടികളുടെ കൗമാരപ്രായത്തിൽ പലപ്പോഴും ഇത്തരംഅമിത ആശങ്കയും കൈ കടത്തലും അവരെ മാനസിക സമ്മര്‍ദത്തിലാക്കുക തന്നെ ചെയ്യും. കുട്ടികളെ സ്നേഹിക്കണം, അവരുടെ മേൽ…

Bookmark Now
Please login to bookmark Close

മണൽ മടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞു…

Bookmark Now
Please login to bookmark Close

ഒറ്റയ്ക്ക് ഭൂവിൽ പിറക്കും മർത്യനു, ഒറ്റയ്ക്ക് തന്നെ മണ്ണോടു ചേരാനല്ലോ നിയോഗം. ഇടയിലുള്ളോരിത്തിരി നേരം കൂട്ടായെത്തുന്നു പലരുമെങ്കിലും, തരണം ചെയ്യേണം പല ദുർഘടമാം വൈതരണികളും ഒറ്റയ്ക്ക് തന്നെയവൻ,…

Bookmark Now
Please login to bookmark Close

എല്ലാരും കൊർച്ചീസം കൂടെയൊന്ന് ക്ഷമിക്കണം. ഇങ്ങടെയൊക്കെ ബുദ്ധിമുട്ട് ഞമ്മക്ക് മനസ്സിലാവാഞ്ഞിട്ടല്ല.. “പറ്റിപ്പോയി ദാസാ” ഇബടെ എടങ്ങേറ് പിടിച്ച കുരുത്തം കെട്ട രണ്ട് ചെക്കമ്മര് വന്നിട്ടുണ്ട്. ഓൾടെ വകേലുള്ള…

Bookmark Now
Please login to bookmark Close

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാർത്യായനി അമ്മയുടെയും മകളായി പത്തനംതിട്ട ആറന്മുളയിലെ വാഴുവേലിൽ തറവാട്ടിൽ 1934 ജനുവരി 22‌ ആം തിയതിയാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ.…

Bookmark Now
Please login to bookmark Close

ഇരുൾ മായും മുന്നേ തന്നെ താമരയിതളുകൾ കൂമ്പിയടഞ്ഞ് ചേലറ്റ് വാടി തളർന്നത് കണ്ടൊരു കരിവണ്ട് മെല്ലെയവളോട് ചോദിച്ചു “എന്തിനായീ വിഷാദമീ കണ്ണുകളിൽ..?” “പ്രണയമെനിക്ക് മാത്രമായിരുന്നാ സൂര്യന് മേൽ……

Bookmark Now
Please login to bookmark Close

“അലന്‍ മാത്യു എന്ന പത്തു വയസ്സുള്ള കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ‍ നമ്മുടെ പ്രതിനിധി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍നായര്‍ക്കൊപ്പമുണ്ട്. പറയൂ സര്‍, എന്താണ്…

Bookmark Now
Please login to bookmark Close

പതിമൂന്നാം വയസ്സിൽ സാരി ഉടുത്തപ്പോഴാണ് ആദ്യത്തെ അടി പുറത്തുവീണത്. വീഴാതിരിക്കാൻ കുത്തി നടക്കുന്ന വല്യമ്മച്ചിയുടെ കയ്യിലെ കാപ്പിവടിയാണ് ഇരുമ്പിനേക്കാളും മൂർച്ചയിൽ പുറത്തു കിടന്നു പഴുത്തത്. ആ വടി…