അര മണിക്കൂറിൽ ചെയ്ത ചെറിയൊരു യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. ഡ്രൈവിംഗ് ഒരു ഭ്രാന്താണ് ചിലർക്ക് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ഭ്രാന്ത് ബ്രേക്ക് ഇല്ലാതെ മുൻപോട്ടു പോയാലോ. അങ്ങനെ…
അരങ്ങേറ്റത്തിനു മുൻപായി മൂകാംബികയിൽ ഒരു adventure ട്രിപ്പ് പോകാം എന്നും പറഞ്ഞു അരവിന്ദൻ വരദയെ ക്ഷണിക്കുന്നു… അങ്ങനെ അരവിന്ദനും റഷീദും വരദയും കൂടി യാത്ര പുറപ്പെടുന്നു… അവർ…
“നിനക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടോ?” “ഒരിക്കലുമില്ല” “അതെന്താ…?” “അത് അങ്ങിനെ ആണ്…” “എന്നാലും…???” “അച്ഛൻ ഉള്ളപ്പോൾ ഞങ്ങള് സമാധാനത്തിൽ കഴിഞ്ഞിരുന്നത് അച്ഛൻ മലക്ക് പോകാൻ മാലയിടുമ്പോൾ മാത്രം…
കിതപ്പു മാറുന്നൊരു ഉച്ചവെയിലിൽ അലസമായ മുടിയഴിച്ചിട്ടാണ് ആഘോഷമായി കയറി വന്നത്. ശ്വാസക്കുഴലിൽ കുരുങ്ങി, നെഞ്ചിനുള്ളിൽ വിങ്ങി ധമനിയുടെ ഒഴുക്കുകൾ നിലച്ച്, ശ്വാസമൊട്ടും നീയെന്ന താളത്തിൽ.. ആകാശത്തേക്ക് നീട്ടിയെറിയുന്ന…
അയർലൻഡ് ഡയറി- പാർട്ട് 1 ഞാൻ അയർലണ്ടിലെത്തിയത് ഒക്ടോബർ മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഒന്നിലായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇല പൊഴിയും കാലമായിരുന്നു അത്. ഭാരതീയദർശനത്തിൽ വസന്തം, ഗ്രീഷ്മം,…
കാലത്ത് ഒമ്പത് ഒമ്പതരയാകുമ്പോൾ എണീക്കും. കഞ്ചാവൊന്ന് റോൾ ചെയ്ത് കത്തിക്കും. തലേന്ന് ചാർജ് ചെയ്യാൻ വെച്ച ഫോൺ എടുക്കും. ടിൻ്റർ, ബംബിൾ, ഹാപ്പെൻ, ബൂ, അരികെ തുടങ്ങിയ ഡേറ്റിംഗ്…
കൂടെനിന്നു തോളിലിരുന്ന് ചെവിതിന്നുന്ന മനുഷ്യ ജന്മങ്ങളേക്കാൾ ഉത്തമരത്രെ. ഒരുനേരം വിശപ്പടക്കാൻ നൽകിയ ഭക്ഷണത്തിന് നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ് പട്ടികൾ. റംസീന നാസർ
എന്റെ നേരേ നിങ്ങളെറിഞ്ഞ ഓരോ കല്ലുകൾക്കും നന്ദി. അവയാണ് എന്റെ അടിത്തറയിലെ ഉറച്ച ഇഷ്ടികകൾ !!
അകലെനിന്നു കാതുകളിലേക്ക് എത്തുന്ന ചെണ്ടയുടെ താളത്തിനൊപ്പം ഇളകിയാടുന്ന മനസ്സ്. ഐശ്വര്യവും അനുഗ്രഹങ്ങളും ഒരു പോലെ ഭക്തർക്ക് വാരിക്കോരികൊടുക്കുന്ന തമ്പുരാട്ടിയുടെ കളിയാട്ടത്തിന്റെദിനങ്ങളാണ് ഇനിയുള്ള മൂന്നു ദിവസം. മുന്നിലുള്ള ഇടവഴിയിൽ…
മാതൃദിനം– മെയ് 12 2024. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ…
