ജയമോഹൻ സൂര്യനാരായണനെ വാൽസല്യത്തോടെ നോക്കി കൊണ്ടിരുന്നു. കാറിന്റെ വിൻഡോയിലൂടെ അകലേയ്ക്ക് നോക്കി കാഴ്ചകൾ കണ്ടിരിയ്ക്കുകയായിരുന്നു സൂര്യൻ. പെട്ടെന്ന് അവൻ മുഖം തിരിച്ചു ജയമോഹനെ നോക്കി കൊണ്ട് ചോദിച്ചു. …
ഓഹ് എന്ത് ഭംഗിയാണ് കാണാൻ… 😃 ള്ളത് പോലെ പറയുക. ആ സ്വഭാവം മാറ്റാൻ ഇനി ഈ പ്രായത്തിൽ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. എനിക്ക് കിട്ടുന്ന…
നിസ്കരിച്ചു കഴിഞ്ഞു മുസല്ല * മടക്കി വെക്കുമ്പോളാ അവളത് കണ്ടത്. അവൾ ഒന്നുടെ സൂക്ഷിച്ചു നോക്കി. വാതിലിനടുത്തു ഒരു കുഞ്ഞു മൺപുറ്റ്, അതിലൂടെ കയറി വരുന്ന കുഞ്ഞനുറുമ്പുകൾ.…
ആദാമിന്റേയും ഹവ്വയുടേയും നാളുകൾ മുതൽ നാം കേൾക്കുന്നതാണ് അതെ / ഉണ്ട് എന്നു പറയുന്നതിന്റേയും ഇല്ല / പറ്റില്ല എന്നു പറയുന്നതിന്റേയും പ്രസക്തി. സന്ദർഭം, സമയം എന്നിവ…
“അന്നു നീയെന്നോട് വാങ്ങാതെ പോയ എഴുത്തുകളിലെ വരികൾക്കിടയിൽ ഞാനിപ്പഴും നിന്നെ പ്രണയിച്ചു മരിക്കുന്നുണ്ടാവും. ” ✍️ഷിജിത് പേരാമ്പ്ര🌹
ചിലർക്ക് മുറിവേൽപിക്കാനേ അറിയൂ.. മുറിവുണക്കാൻ അവർക്കറിയില്ല
“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ.. എന്നായിരുന്നു നമുക്കിടയിൽ…
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ഒരേ കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ. പോവുന്നതും വരുന്നതും. എന്തിനു എല്ലാ കുസൃതികൾക്കും തല്ലിനും വഴിക്കിനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നവൾ. പഠിക്കാൻ…
ആമുഖം അപസർപ്പക നോവലുകൾ ആർത്തിയോടു കൂടി വായിച്ചു തീർത്ത ബാല്യകൗമാരങ്ങളുടെ ഓർമ്മയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണ് ഈ നീണ്ടകഥ. എൻ്റെ ഇത്തരത്തിലുള്ള ആദ്യത്തെ എഴുത്തനുഭവം. ക്രിമിനോളജിസ്റ്റ്,…
“മറിയം..” ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം…
