ഞങ്ങളുടെ സ്കൂളിനോട് ചേർന്നുള്ള കാപ്പിത്തോട്ടത്തിലാണ് ഓരോ ഇന്റെർവെലിനും ഞങ്ങൾ കളിക്കാൻ പോയിരുന്നത്. സ്കൂളിലെ പ്രധാന കെട്ടിടങ്ങളോട് ചേർന്ന് കളിക്കാനുള്ള സ്ഥലം ഉണ്ടായിരുന്നെങ്കിലും, മഴ വരുമ്പോൾ പറന്നുപോകുന്ന ഷീറ്റിട്ട…
റിയാലിറ്റി ഷോകളും റിയൽഅല്ലാത്ത ഷോകളും ചാനലുകളിൽ കൊടികുത്തി വാഴുന്ന കാലത്താണ് നമ്മുടെ കഥാനായികയ്ക്ക് പാട്ടുപാടുന്ന ഒരു ഷോയിൽ പങ്കെടുക്കണം എന്ന് ആശയുദിച്ചത്. സ്ഥലകാലമുഖന്യായങ്ങളെല്ലാം ഒരു സ്ഥലത്തു സംഗമിച്ച…
എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു കൗതുകത്തിന്റെ കണ്ണുകളാൽ അങ്ങോട്ട് നോക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നു വർണ്ണശബളമായ ഒരു പൂന്തോട്ടമായിരുന്നു എന്റെ കാഴ്ചയെ മാടി വിളിച്ചത് പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ് …
മുൻഭാഗം https://koottaksharangal.com/thudarkkatha/20230918-mathangi2/ മാതംഗി-3 കീഴാറ്റൂർ കോവിലകത്തേക്ക് ലക്ഷ്മിമ്മായിനെ വേളി കഴിച്ചു കൊണ്ടോയതാണ്.കീഴാറ്റൂർ ദേശം അവരുടെസ്വന്തമാണിപ്പോഴും.അവിടേക്ക് അച്ഛൻ പോകാറില്യ ;കാരണം അമ്മയെ ജീവിതത്തിൽ കൂട്ടിയതു തന്നെ.വർഷംഇത്രയായിട്ടും അവർക്ക് അമ്മയെ…
തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു നിൽക്കുന്ന എല്ലുന്തി വളഞ്ഞൊരു രൂപം,അമ്മ.. കണ്ണാപ്പയിൽ കോരിയെടുത്തു വാഴയിലയിൽ നിരത്തിവെച്ച…
“അറിഞ്ഞോ ത്രേസ്യേ? കത്രീന സിസ്റ്റർ കടക്കപ്ലാക്കൽ തോമസച്ചന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചെന്ന്!” കുടിച്ചീമ്പി ഇറ്റുന്ന നാട്ടുമാങ്ങാ മധുരം വെളുത്ത പെറ്റിക്കോട്ടിന്റെ വശങ്ങളിൽ തൂത്ത് അമ്മ ഞെട്ടിയത്…
“ചൂഡീ ലേ ലോ ചൂഡീ” വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ ബിക്കനീറെന്ന സ്ഥലത്ത് താമസിച്ചപ്പോഴാണ് ആദ്യമായി ഈ വിളികേട്ടത്. ഉന്തു വണ്ടിയിൽ പല നിറത്തിലുള്ള കുപ്പിവളകൾ. ആ കാഴ്ച…
തേയ്ക്കാത്ത ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ ചിത്രത്തിനുമുന്നില്‍ തുളസി കൈകൂപ്പി തൊഴുത് കണ്ണടച്ച് നിന്നു. അവളുടെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍ പൊടിഞ്ഞുകൊണ്ടിരുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ ചിതറി…
എനിക്കും ഭയമായിരുന്നു… അല്ല എന്നെ ഭരിച്ചിരുന്നത് ഭയമായിരുന്നു. ഒരു ഫോട്ടോ എടുക്കാൻ അല്ലെങ്കിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യാൻ, മനസ്സിലുള്ളതെഴുതാൻ, അഭിപ്രയങ്ങൾ പറയാൻ, നാട്ടുകാരെ വീട്ടുകാരെ കുടുംബക്കാരെ…
മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
