2002 ഓണം, പ്രവാസജീവിതത്തിലെ ആദ്യ ഓണം, തിരുഗേഹങ്ങളുടെ നാടായ സൗദി അറേബിയയിൽ. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. സ്‌പോൺസർഷിപ് പോലും മാറിയിട്ടില്ല. വെക്കേഷനെ കുറിച്ച്…
തൂശനില മുറിച്ചുവച്ച്, തുമ്പപ്പൂ ചോറ് വിളമ്പി.. എല്ലാരും വായോ നമുക്ക് സദ്യ കഴിക്കാം എഴുതാനിരിക്കുമ്പോൾ തന്നെ ചെറുതായി വായിലൂടെ വെള്ളം ഊറുന്നുണ്ട്. നല്ലൊരു സദ്യ കഴിച്ചു കഴിഞ്ഞാൽ…
നാരായണ പിള്ളയുടേതായിരുന്നു ആശയം. നാടകം കണ്ടെത്തിയത് ഞാനും: സുകുമാറിന്റെ “കഷായം” മൂന്നു കഥാപാത്രങ്ങൾ: എഴുത്തുകാരനായി നാരായണപിള്ളയെ തീരുമാനിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരനായി ശ്രീനാഥ്. വേശ്യയുടെ വേഷം ആരു ചെയ്യുമെന്നതായിരുന്നു…
താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ? ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ. ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം…
അൻപായിരുന്ന മതങ്ങൾ അമ്പുകളാകുന്നു. വരണമാല്യങ്ങൾ മരണപാശങ്ങളാകുന്നു പ്രണയനിരാസങ്ങൾ പ്രതികാര കഷ്ണങ്ങളാകുന്നു. പിഞ്ചിളം മേനികൾ ചവച്ച് പീച്ചിക്കൂട്ടിയ മാമ്പൂക്കളാകുന്നു കലികാലമെന്നല്ലേ ചൊൽവേണ്ടൂ!!
“അച്ഛമ്മേ, ‘സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകൾ’ എന്നുവെച്ചാലെന്താണ്? രാവിലെ ബോബിയെ കൂടുതുറന്നു വിട്ടിട്ട് ഞാൻ പത്രവായനയ്ക്ക് ഇരുന്ന നേരത്താണ് ഗായുമോള് പുസ്തകവും പെൻസിലുമായി മുന്നിൽ വന്നത്. അവൾ നീട്ടിയ നോട്ടുപുസ്തകത്തിലെ…
ലോക കവിതകൾ, കവിതാ വിവരണങ്ങൾ | വീരാൻകുട്ടി തൻ്റെ ചുറ്റുപാടുമുള്ള മരത്തിലും പൂക്കളിലും പൂമ്പാറ്റയിലും കല്ലിലും മുള്ളിലും അങ്ങനെയങ്ങിനെ എല്ലാ വസ്തുക്കളിൽ നിന്നും മനോഹരമായ കവിതകൾ നെയ്തെടുക്കുന്ന…
രാജ്യത്തിന്റെ സ്ത്രീകൾ മുൻപില്ലാത്തവണ്ണം നടുറോഡിൽ വലിച്ചിഴക്കെട്ട് പൊതുമധ്യേ ബലാത്സംഗം ചെയ്യപ്പെട്ട്, പാടത്തും തരിശു നിലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. നിന്ന നിൽപ്പാലേ വറ്റിപ്പോയ പുഴയാകുന്നു. മറ പോലും വേണ്ടിവരാത്ത ബലാത്സംഗങ്ങൾ!…
“നീയിപ്പം തച്ചറ ഒക്ക പണിക്ക് പോന്ന്ന്ന് കേട്ടല്ല. തീയ്യചെക്കമ്മാർ ഇണ്ടപ്പാ തച്ചറ പണി എട്ക്ക്‌ന്ന്.” പണി സാധനങ്ങളുമായി ബസ് കേറാൻ നിൽകുമ്പോൾ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് തിരിച്ചു…
ഓണത്തിന് പൂക്കളമിടാൻ അവർ എന്നെ തിരയും തൊടിയിലും ഉമ്മറത്തും എന്റെ സാന്നിധ്യം വേണമത്രേ! തേൻ നുകർന്ന വണ്ടും, ഒടുക്കം എവിടെയോ പോയ്മറയും അവൾക്കു താളി തേച്ചു കാർക്കൂന്തൽ…
