കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

സ്നേഹിക്കപ്പെടുന്നവരുടെ മിഴികൾക്ക് തിളക്കമേറും.. കവിളുകൾക്ക് തുടുപ്പേറും… ചൊടികളിൽ സദാ ഒരു ചിരി വിടർന്നു നിൽക്കും.. വാക്കുകൾ മധുരതരമായിരിക്കും.. പൂവിനോടും പുഴയോടും കാറ്റിനോടും കടലിനോടും അവർ തങ്ങളുടെ സ്നേഹം അറിയിക്കും.. അവർക്ക് സ്നേഹരാഹിത്യത്താൽ മുറിവേറ്റവരുടെ ഭാഷയറിയില്ല..…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രയാസപൂര്‍ണ്ണമായ പരിതസ്ഥിതിയിലും പ്രത്യാശ പുലര്‍ത്തുവാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, അതുകൊണ്ട് ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അത് കൈകാര്യം ചെയ്യുവാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

തികച്ചും അപരിചിതമായ ഒരിടത്തേക്ക് പറിച്ചു നടപ്പെട്ടപ്പോൾ ഉള്ളിലെ ആധികൾ ആരോട് പങ്കിടണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ആശ്വാസമായത് തൊട്ടയൽവക്കത്തെ വീടായിരുന്നു. ഒരു മുൻ പരിചയവും ഇല്ലാത്ത ആ വീട്ടുകാർ എന്നോട് കാണിച്ച സ്നേഹം എന്നെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കാരണമേതുമില്ലാതെ എന്നെ എറിഞ്ഞ കല്ലെടുത്ത് എറിഞ്ഞവനെ തിരികെ എറിഞ്ഞപ്പോൾ ഞാൻ അനീതി ചെയ്തെന്ന് കണ്ടു നിന്നവർ എന്നെ എറിഞ്ഞത് നീതിയാണുപോൽ

Read More
Bookmark Now
ClosePlease loginn

No account yet? Register

ചിതറി നിൽക്കാതെ കൂടിനിൽക്കുമ്പോൾ മാത്രമാണ് ഐക്യമുണ്ടാകുന്നത്, ഐക്യമുള്ളിടത്ത് മാത്രമേ വിജയവും ഉണ്ടാവുകയുള്ളൂ, അതീവബലമുള്ള ചങ്ങലകൾ ഉണ്ടാക്കുന്നതുപോലും നേരിയ കണ്ണികൾ തമ്മിൽ കൂട്ടിച്ചേർത്ത് ബന്ധിപ്പിച്ചിട്ടാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും…

Read More
Bookmark Now
ClosePlease loginn

No account yet? Register

കൂടെയുണ്ടായിരുന്ന പലരും നമ്മളിൽനിന്നും അകന്നുപോകുമ്പോൾ മനസ്സ് വിഷമിക്കും, മിഴികൾ നിറയും, കൈവിട്ടുപോയാലും ഉള്ളിൽ നല്ല ഓർമ്മകളായി അവരൊക്കെ നമ്മുടെ കൂടെ ഉണ്ടാവും വെളിച്ചവും തെളിച്ചവുമായി. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഏതൊരു കാര്യം ചെയ്യുമ്പോഴും അത്‌ സ്വയം ബോധ്യത്തോടെ ചെയ്യുക, മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങളുടെയും മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെയും പരിണിതഫലം തികച്ചും വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

തിരയുകയാണ് ഞാൻ ഈ വഴിത്താരയിൽ ഇറ്റിറ്റു വീണ നിൻ ‘മിഴി’ത്തുള്ളികൾ. ഒരിക്കലും മായാത്ത ഓർമ്മച്ചെപ്പിലെ മധുരമായൊഴുകുന്ന വരികൾ തീർക്കാൻ. ഹുസൈൻ എം കെ

Read More
Bookmark Now
ClosePlease loginn

No account yet? Register

കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ ബെസ്റ്റ് ഫ്രണ്ട് നമ്മൾ അല്ലെന്ന് അറിയുമ്പോൾ ഉള്ള ഒരു ഫീൽ ഇല്ലേ, അത് വല്ലാത്തൊരു ഫീൽ ആണെടോ!

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില ഓർമ്മപ്പെടുത്തലുകൾ പോലും നിനക്ക് മറവിയായിത്തീരുന്നത് നിൻ്റെ ഓർമ്മകളിലെവിടെയും നീയെന്നെ തിരയുന്നില്ലെന്നുള്ളതാണ്.

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്തനിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സഹായരാണ് നമ്മൾ എല്ലാവരും, അതുകൊണ്ട് ഒന്നിനുവേണ്ടിയും തിരക്ക് കൂട്ടാതിരിക്കുക, കലങ്ങിയ വെള്ളവും കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം തെളിയും. ശുഭദിനം നേരുന്നു……..…

Read More
Bookmark Now
ClosePlease loginn

No account yet? Register

‘ഞാൻ റെഡി അല്ല’ … ‘ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ’ … ‘ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?’ ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ? അതോ…’ഇപ്പോൾ സമയം ശരിയല്ല’ ‘ഇതിന് ശേഷം…

Read More
Bookmark Now
ClosePlease loginn

No account yet? Register

മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്ന് അറിയാതെ എങ്ങോട്ട് പോകുമെന്ന് അറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നതും ചോദ്യമാണ് എങ്കിലും, ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്. അല്ലെ! എന്താണിനി,…

Read More
Bookmark Now
ClosePlease loginn

No account yet? Register

പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു. എങ്കിലും ഞാൻ കാത്തിരിക്കുകയാണ്, നീ എന്നെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മറക്കണമെന്നെത്ര നിനച്ചിട്ടും മറവിയെ പോലും മറയ്ക്കുകയാണീ വിരഹചൂടിലും നിന്നെക്കുറിച്ചുള്ള മായാത്ത ഓർമ്മകൾ അറിയില്ലയെങ്ങനെ കര തേടുമീ കണ്ണീർപ്പുഴയുടെ കടവിലെങ്ങാൻ കണ്ണടച്ചാലും നീ കണ്ണു തുറന്നാലും നീ സ്വപ്നത്തിലും നീ ഓർമ്മകളിലും നീ കാണാതെ വയ്യിനിയും…

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മ പഠിപ്പിച്ച ഭാഷ എന്നെ കൊഞ്ചി പഠിപ്പിച്ച ഭാഷ ഞാൻ തെറ്റി പറഞ്ഞിട്ടു പിന്നെയുമമ്മ എന്നെ തെറ്റാതെ പഠിപ്പിച്ച ഭാഷ കൊഞ്ചി പറഞ്ഞിട്ടുമെന്നെ നുള്ളാതെ പഠിപ്പിച്ച ഭാഷ നോവാതെ തല്ലാതെ എന്നെ വാത്സല്യപ്പൂക്കളാൽ കോരിത്തരിപ്പിച്ച…

Read More