കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

ഞാൻ കരയുമ്പോൾ എന്നേക്കാൾ കൂടുതൽ കരയുന്നവൻ. ഞാൻ ചിരിക്കുമ്പോൾ എന്നേക്കാൾ കൂടുതൽ ചിരിക്കുന്നവൻ. എന്റെ നൊമ്പരങ്ങളിൽ ചേർത്തു നിർത്തുന്നവൻ. എന്റെ നേട്ടങ്ങളിൽ എന്നേക്കാൾ അഭിമാനം കൊള്ളുന്നവൻ. എന്റെ ആത്മാവിനെ തൊട്ടറിഞ്ഞവൻ. എന്നെ ഞാനായി ഹൃദയത്തിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആവർത്തിക്കാത്ത കുറെ നിമിഷങ്ങളുടെ പേരാണ് ആയുസ്സ്, പൂർണ്ണമനസ്സോടെ ആ നിമിഷങ്ങളെ അനുഭവിക്കുക, അതിലെ അവസ്ഥകളെ സ്വീകരിക്കുക, ജീവിതം ഇതാണ് എന്ന് തിരിച്ചറിയുക. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നിൻ മനം തേടി ഞാൻ നിന്നെ സമീപിച്ചാൽ എന്തിനീ എന്തിനീ നൊമ്പരങ്ങൾ പൊയ് പോയ നാളുകൾ തിരിച്ചു വന്നീടുമോ പൊയ് പോയ രാവുകൾ തിരിച്ചു വന്നീടുമോ ഇനിയും നീ കാത്തിടുന്ന – താർക്കു വേണ്ടി.…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇന്ന് വോട്ട് എണ്ണുന്ന ദിവസമാണ്, ചിലർ ജയിക്കും ചിലർ തോൽക്കും, രാഷ്ട്രീയപരമായ എതിർപ്പുകൾ നമ്മൾക്കിടയിൽ ഉണ്ടാകാം, പക്ഷെ സൗഹൃദങ്ങളും ബന്ധങ്ങളും കൈവിടാതെ സൂക്ഷിക്കുക. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

നീ കുറെയേറെ ഓർമ്മകൾ സമ്മാനിക്കുന്നു.മധുരവും നീറ്റലും, കാത്തിരിപ്പിന്റെ മുഷിച്ചിലും ഇടകലർന്ന ഓർമ്മകൾ! ശൈശവത്തിൽ, അച്ഛന്റെ കൂടെ നിനക്ക് മുന്നിലെ കുട്ടിസീറ്റിൽ ഇരിക്കാറായപ്പോൾ തൊട്ട് ഞാൻ നിന്നെയും നീ എന്നെയും ആഴത്തിൽ അറിഞ്ഞ് തുടങ്ങിയിരുന്നു. അച്ഛനെന്ന…

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്താണ് എളുപ്പം അതല്ല ചെയ്യേണ്ടത്, എന്താണ് ശരി അത് ചെയ്യുക. തകരുന്നില്ല എന്ന് മനസ്സിലായാൽ തകർക്കാൻ ഇറങ്ങിയവരും നിശ്ശബ്ദരാകും. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

അക്ഷരാർത്ഥത്തിൽ പറയുവാനുണ്ടായിരം നൊമ്പരങ്ങൾ … എത്തി പിടിച്ചൊരാ മാനത്തിൽ നിന്നും . ഓർക്കുവാനുണ്ടായിരം ഗാഥകളും .. ഞാൻ നടന്ന വഴികളിൽ പുല്ലിനും പൂവിനും . പാടുവാനുണ്ടേറെ കാഴ്ചകളും … ഏതൊരു രാവും പിന്നെതൊരാ പകലും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ധവളവർണ്ണത്തിൽ മനോജ്ഞമാം രൂപഭാവങ്ങളിൽ ചമഞ്ഞു, വിഭവങ്ങൾക്ക് രുചിയേറ്റിടാനും നൈവേദ്യമായ് സമർപ്പിച്ചിടാനുമുതകിടുന്നു ക്ഷീരം. കരുതലോടതു കാത്തിടായ്കിൽ നേരത്തോട് നേരം കൂടിടുമ്പോൾ പിരിഞ്ഞിടും വിഷമയമായിടും. വാക്കുകളുമത് പോലെ, വിവേകമോടെ മൊഴിഞ്ഞാൽ മധുരം നിറച്ചിടുമുള്ളിൽ. സൂക്ഷ്മതയോടെ ഉപയോഗിക്കായ്കിൽ വിഷലിപ്തമായിടും,…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന സ്കൂൾ ബസ്സിൽ കയറുവാൻ മോഹം ! ബാല്യകാലത്തെ മധുരതരമായ ഓർമ്മകളാണ് സ്കൂൾബസ് യാത്രകൾ. രാവിലെ ഉറക്കത്തിന്റെ ആലസ്യം മാറാതെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ആദ്യമായി കാണുന്ന പുഞ്ചിരിക്കുന്ന മുഖം…

Read More
Bookmark Now
ClosePlease loginn

No account yet? Register

വിവരമില്ലാത്തവർക്കുവേണ്ടി നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും അത് നമ്മളുടെ കടമയാണെന്നും നമ്മൾ അത് തുടരുമെന്നും മാത്രമേ അവർ ചിന്തിക്കുകയുള്ളൂ, നമ്മളുടെ മൂല്യങ്ങൾക്കൊന്നും അവർ ഒരിക്കലും ഒരു വിലയും കൽപ്പിക്കുകമില്ല, അവർ വടക്കുനോക്കിയന്ത്രംപോലെ എപ്പോഴും ഒരു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിന് ജീവനുണ്ടാകുന്നത് അത് ആസ്വദിക്കുവാൻ കഴിയുമ്പോൾ മാത്രമാണ്. എല്ലാം കഴിയട്ടെ എന്നുവെച്ചാൽ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും, അല്ലെങ്കിൽ മരണം കൊണ്ടുപോകും. ശുഭദിനം നേരുന്നു…….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

മനസ്സിലടഞ്ഞു കിടക്കും ഓർമ്മകൾ തൻ ജാലകങ്ങൾ മെല്ലെ തുറന്നിടും നേരം മുന്നിൽ വെളിപ്പെടുന്നു ചിലനേരം മറഞ്ഞു കിടന്നിടും മണിമുത്തുകൾ, മറവി തൻ ആഴങ്ങളിൽ ആണ്ടു പോയ മുഖങ്ങൾ, സ്വരങ്ങൾ, ചിലപ്പോൾ ഉള്ളു നീറ്റിടും നൊമ്പരങ്ങൾ.…

Read More
Bookmark Now
ClosePlease loginn

No account yet? Register

“സാവിത്രീ” കാരണവർ ഉമ്മറക്കോലായിലെ ചാരുകസേരിയിലിരുന്നു നീട്ടിവിളിച്ചു. ഗൗരവക്കാരനായ കാരണവരുടെ മുഖം രോഷം കൊണ്ടു വലിഞ്ഞു മുറുകി . “ഏട്ടൻ വിളിച്ചുവോ” സാവിത്രി പതിഞ്ഞ സ്വരത്തിൽ പൂമുഖ വാതിൽപ്പടിയിൽ നിന്നു ആരാഞ്ഞു . ” എന്താ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഓർക്കാപ്പുറത്തേൽക്കുന്ന അടിയുടെ മുറിവും നൊമ്പരവും ശരീരം മറക്കുമെങ്കിലും മനസ്സിനേൽക്കുന്ന അടിയുടെ മുറിവുകൾ ഒരിക്കലും ഉണങ്ങാതെ ചോരകിനിഞ്ഞു കൊണ്ടേയിരിക്കും. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ മാറ്റിടാനാവാത്തതെന്തു പാരിൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

ചെളിയില്‍ വേരൂന്നി വളര്‍ന്നുനില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണ് നമ്മൾ ഓരോരുത്തരും, മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളര്‍ന്നു ശോഭിക്കുവാനുള്ള വളവും വെള്ളവും നമ്മളുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ ഏറെയുണ്ട്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

തിരക്കിലല്ലാതെ ജീവിക്കുമ്പോഴും തിരക്കാനാളില്ലാതെ ജീവിക്കേണ്ടിവരുമ്പോഴും ഓർത്തെടുക്കേണ്ടരാളിനെ ഓർക്കാതെ ഇരിക്കാൻ കഴിയാത്തതും പറന്ന് പോകാൻ ഇടമില്ലാതെ മറന്ന് പോയെങ്കിലെന്ന് കൊതിക്കുമ്പോഴും ചുറ്റിലും നിറയുന്നതെല്ലാം കാണുവാനില്ലന്ന് നീരൊന്ന് മെല്ലെ ചൊല്ലും പിന്നെയും എന്തിനോ പിടഞ്ഞൊഴുകും.. ജീസ് കൈതാരം

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില വേരുകളറ്റു പോവുമ്പോൾ വാടി വീഴുന്ന ഇലകളാണ് നാം. ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും. എവിടേക്കായിരിക്കും മണ്ണുമൂടിയ ആ വേരുകൾ പോയിരിക്ക? അകലകലെയാമനന്തതയിലേക്ക് വേരുകൾ പോലെ കൺനീട്ടി ചോദിക്കും. ഒടുവിലൊരുകുടന്ന ഹരിത സ്വച്ഛ സ്മരണകളിലേക്ക്…

Read More