കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

പ്രശ്‌നങ്ങളിലേക്ക് നോക്കിയാൽ ആയിരം പ്രശ്നങ്ങൾ കാണാം, അവസരങ്ങളിലേക്ക് നോക്കിയാൽ ആയിരം അവസരങ്ങളും കാണാം, രണ്ടും എന്നും എപ്പോഴും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും, എന്നാൽ എവിടെ നോക്കണമെന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ഉയരേക്കുയരെ അതിരി- ല്ലാകാശം കെട്ടിപ്പടുക്കുന്നത് അപരൻ്റെ ചോരയുതിർന്ന മണ്ണി- ന്നതിര് കെട്ടിത്തിരിച്ചാകരുത്.

Read More
Bookmark Now
Please login to bookmark Close

കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ എന്നന്നേക്കുമായി വിട്ടകന്ന് പോയതിനുശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും, എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നത്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

സ്നേഹിക്കപ്പെടുന്നവരുടെ മിഴികൾക്ക് തിളക്കമേറും.. കവിളുകൾക്ക് തുടുപ്പേറും… ചൊടികളിൽ സദാ ഒരു ചിരി വിടർന്നു നിൽക്കും.. വാക്കുകൾ മധുരതരമായിരിക്കും.. പൂവിനോടും പുഴയോടും കാറ്റിനോടും കടലിനോടും അവർ തങ്ങളുടെ സ്നേഹം അറിയിക്കും.. അവർക്ക് സ്നേഹരാഹിത്യത്താൽ മുറിവേറ്റവരുടെ ഭാഷയറിയില്ല..…

Read More
Bookmark Now
Please login to bookmark Close

പ്രയാസപൂര്‍ണ്ണമായ പരിതസ്ഥിതിയിലും പ്രത്യാശ പുലര്‍ത്തുവാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, അതുകൊണ്ട് ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അത് കൈകാര്യം ചെയ്യുവാൻ അവർ പഠിച്ചിരിക്കുന്നു എന്നാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

തികച്ചും അപരിചിതമായ ഒരിടത്തേക്ക് പറിച്ചു നടപ്പെട്ടപ്പോൾ ഉള്ളിലെ ആധികൾ ആരോട് പങ്കിടണം എന്നറിയാതെ പകച്ചു നിന്നപ്പോൾ ആശ്വാസമായത് തൊട്ടയൽവക്കത്തെ വീടായിരുന്നു. ഒരു മുൻ പരിചയവും ഇല്ലാത്ത ആ വീട്ടുകാർ എന്നോട് കാണിച്ച സ്നേഹം എന്നെ…

Read More
Bookmark Now
Please login to bookmark Close

കാരണമേതുമില്ലാതെ എന്നെ എറിഞ്ഞ കല്ലെടുത്ത് എറിഞ്ഞവനെ തിരികെ എറിഞ്ഞപ്പോൾ ഞാൻ അനീതി ചെയ്തെന്ന് കണ്ടു നിന്നവർ എന്നെ എറിഞ്ഞത് നീതിയാണുപോൽ

Read More
Bookmark Now
Please login to bookmark Close

ചിതറി നിൽക്കാതെ കൂടിനിൽക്കുമ്പോൾ മാത്രമാണ് ഐക്യമുണ്ടാകുന്നത്, ഐക്യമുള്ളിടത്ത് മാത്രമേ വിജയവും ഉണ്ടാവുകയുള്ളൂ, അതീവബലമുള്ള ചങ്ങലകൾ ഉണ്ടാക്കുന്നതുപോലും നേരിയ കണ്ണികൾ തമ്മിൽ കൂട്ടിച്ചേർത്ത് ബന്ധിപ്പിച്ചിട്ടാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും…

Read More
Bookmark Now
Please login to bookmark Close

കൂടെയുണ്ടായിരുന്ന പലരും നമ്മളിൽനിന്നും അകന്നുപോകുമ്പോൾ മനസ്സ് വിഷമിക്കും, മിഴികൾ നിറയും, കൈവിട്ടുപോയാലും ഉള്ളിൽ നല്ല ഓർമ്മകളായി അവരൊക്കെ നമ്മുടെ കൂടെ ഉണ്ടാവും വെളിച്ചവും തെളിച്ചവുമായി. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

ഏതൊരു കാര്യം ചെയ്യുമ്പോഴും അത്‌ സ്വയം ബോധ്യത്തോടെ ചെയ്യുക, മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങളുടെയും മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെയും പരിണിതഫലം തികച്ചും വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

തിരയുകയാണ് ഞാൻ ഈ വഴിത്താരയിൽ ഇറ്റിറ്റു വീണ നിൻ ‘മിഴി’ത്തുള്ളികൾ. ഒരിക്കലും മായാത്ത ഓർമ്മച്ചെപ്പിലെ മധുരമായൊഴുകുന്ന വരികൾ തീർക്കാൻ. ഹുസൈൻ എം കെ

Read More
Bookmark Now
Please login to bookmark Close

കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

നമ്മുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ ബെസ്റ്റ് ഫ്രണ്ട് നമ്മൾ അല്ലെന്ന് അറിയുമ്പോൾ ഉള്ള ഒരു ഫീൽ ഇല്ലേ, അത് വല്ലാത്തൊരു ഫീൽ ആണെടോ!

Read More
Bookmark Now
Please login to bookmark Close

ചില ഓർമ്മപ്പെടുത്തലുകൾ പോലും നിനക്ക് മറവിയായിത്തീരുന്നത് നിൻ്റെ ഓർമ്മകളിലെവിടെയും നീയെന്നെ തിരയുന്നില്ലെന്നുള്ളതാണ്.

Read More
Bookmark Now
Please login to bookmark Close

എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്തനിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സഹായരാണ് നമ്മൾ എല്ലാവരും, അതുകൊണ്ട് ഒന്നിനുവേണ്ടിയും തിരക്ക് കൂട്ടാതിരിക്കുക, കലങ്ങിയ വെള്ളവും കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം തെളിയും. ശുഭദിനം നേരുന്നു……..…

Read More
Bookmark Now
Please login to bookmark Close

‘ഞാൻ റെഡി അല്ല’ … ‘ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ’ … ‘ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?’ ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ? അതോ…’ഇപ്പോൾ സമയം ശരിയല്ല’ ‘ഇതിന് ശേഷം…

Read More
Bookmark Now
Please login to bookmark Close

മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്ന് അറിയാതെ എങ്ങോട്ട് പോകുമെന്ന് അറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നതും ചോദ്യമാണ് എങ്കിലും, ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്. അല്ലെ! എന്താണിനി,…

Read More