ഒരുപാട് റിവ്യൂകൾ വായിച്ചതിനു ശേഷമാണ് three of us ഒന്ന് കാണാൻ കഴിഞ്ഞത്. അവലോകനങ്ങളുടെ ധാരാളിത്തത്തിൽ പൊങ്ങി നിൽക്കുന്ന ഒരു കുഞ്ഞു സിനിമ. ഷെഫാലിയുടെ കണ്ണുകളുടെ ആഴവും…

ആദ്യഭാഗം പയ്യന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്രെ… എന്ത് കണ്ടിട്ടാണോ എന്തോ…🤔 പയ്യനാരാ മോൻ… പെങ്ങളെയും അളിയനെയും പെൺകുട്ടിയെ കാണിക്കാനെന്നു പറഞ്ഞു  ഒരിക്കൽ കൂടി പെണ്ണ് കാണാൻ എത്തി. പെങ്ങളെ…

ലോകത്തെവിടെയിരുന്നും ആർക്ക് ആരോട് വേണമെങ്കിലും ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ അനവധിയാണ്. മനുഷ്യന്റെ പരിണാമസിദ്ധാന്തത്തിൽ തുടങ്ങി രാഷ്ട്രീയം, മതം, ജാതി, വർണവർഗ്ഗങ്ങൾ ഭരണകൂടത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ട് ഭൂഗോളത്തിന്റെ…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 12 മോൺട്രിയാൽ ദുരന്തം 😪 അങ്ങനെ അടുത്ത യാത്ര തുടങ്ങി. ഉച്ചക്ക് മൂന്നു മണിയോടെ ഫ്രാങ്ക് ഫർട്ടിൽ…

സ്കൂൾ വിട്ട് വരുമ്പോൾ ഉമ്മറപ്പടിയിൽ താടിക്ക് കൈ കൊടുത്തിരിക്കുന്ന അനിയനെയാണ് ആദ്യം കണ്ടത്. കണ്ട ഭാവത്തിൽ തന്നെ എന്തോ ഒരു സങ്കടം അവന്റെ മുഖത്ത് നിഴലിച്ചു നിൽക്കുന്നുണ്ട്.…

ഞാൻ 91-93 പ്രീഡിഗ്രി ബാച്ച് ആയിരുന്നു. ശ്രീനിവാസൻ നാടോടിക്കാറ്റിൽ ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല’ എന്നു പറഞ്ഞിട്ട് മൂന്നാലു വർഷം മാത്രമേ അന്നായിട്ടുള്ളൂ. വിദ്യയേക്കാളുപരിയായ പലതും നമ്മെ…

മഴ…  മഴക്കാലം തുടങ്ങിയാൽ മനസ്സിൽ തീയാണ്.  പണി തീരെ ഉണ്ടാവില്ല.  നല്ല മഴയുള്ള ഒരു കർക്കിടക മാസം, പണിക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞു, കയ്യിൽ പണം ഇല്ലാത്തവന്…

തെക്കേപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ മൊട്ടേന്നുവിരിഞ്ഞ കാലത്തു ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുമ്പോൾ ആകണം അവന്‍ ആദ്യമായി അവളെക്കണ്ടത്.  അത്താഴത്തിനു മത്തി പൊരിച്ചതിനായി വാശി പിടിച്ചു കരഞ്ഞപ്പോള്‍ അമ്മ…

ആ ചാറ്റൽ മഴയിലും ഉള്ളു വല്ലാതെ ഉരുകുന്നുണ്ടായിരുന്നു. സങ്കടമാണോലജ്ജയാണോ അതോ മനസ്സിന്റെ ഉള്ളിൽ എവിടെയോ സ്നേഹവും സന്തോഷവും കൂടി ചേർന്ന ഒരു ഭാവമാണോ. ഒന്നും വേർതിരിക്കാൻ പറ്റാത്ത ഒരു…

കോരിച്ചൊരിയുന്നമട്ടിൽ പെയ്ത മഴയ്ക്കിപ്പോൾ നേരിയ ശാന്തതയുണ്ട്. പത്തുമണി കഴിഞ്ഞിട്ടും നേരമിനിയും പുലരാത്തമട്ടിൽ അന്തരീക്ഷം ഇരുണ്ടു നിന്നത്, ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയതിനാലാകും. വെയിലിൻ്റെ ഒരുചീള്പുറത്തേക്കെറിഞ്ഞുകൊണ്ട്മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സൂര്യൻ…