“നീ ആ ദീദിയെ ഓർക്കുന്നുണ്ടോ? നമ്മള് അന്ന് കസൂൾ പോയപ്പോൾ പരിചയപ്പെട്ട ദീദി” “അവർക്കെന്താ?” കണ്ണന്റെ അസ്ഥാനത്ത് ഉള്ള ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. “ഓർക്കുന്നുണ്ട് എന്നൊരു…

സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി…

ഇംഗ്ലീഷ് അക്ഷരമാലയിലെ “M” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ഉള്ള ഒന്നൊ രണ്ടോ മലകൾ, അതിന്റെ ഇടയിൽ കൂടി കഷ്ടപ്പെട്ട് എത്തി നോക്കുന്ന സൂര്യൻ, അതിന്റെ പിന്നിലായി മലയാള…

പ്രിയപ്പെട്ടവരെ, കഴിഞ്ഞ വർഷാരംഭത്തിൽ സമ്മാനം നേടിത്തന്ന ബ്ലോഗ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇതിന് തുടർച്ചയായി മാത്രമേ അടുത്ത ഒരു ബ്ലോഗ് എഴുതാൻ കഴിയൂ എന്നതിനാൽ നിങ്ങൾ ഇത്…

മരണത്തിലേക്കുള്ള എൻട്രി കാർഡാണ് ജനനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ കാർഡ് നേടിയിട്ടുള്ള ആൾക്കേ മരിക്കുവാൻ ഒരു ചാൻസ് ഉള്ളൂ. ജനനം എന്നത് പാസ്പോർട്ടും ജീവിതം എന്നത്…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 13 വിടാതെ കൂടെ നിന്നവർ ദൂരെ കാണുന്ന ചെക്ക് ഇൻ എത്ര ദൂരം നടന്നാൽ എത്തുമെന്നു എനിക്കൊരു…

അടുപ്പുതിണ്ണയിൽ കൂട്ടിയിട്ട വിറകുകളൊക്കെ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. മാനത്ത് നിന്നും മഴ കിടതക തരികിട തകതരി കിടതക പെയ്തു കൊണ്ടേയിരിക്കുന്നു. ഒരാഴ്ചയായി കുഞ്ഞാലി തോല് വേണ്ടേന്ന് ചോദിക്കാൻ തുടങ്ങിയിട്ട്.…

Spoiler Alert : Three Of Us ഓർമകളുടെ ആകെത്തുകയാണ് ജീവിതം എന്ന് പറയാറുണ്ട്. ഭൂതകാലത്തിൽ അഭിരമിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു ജീവിയാണ് മനുഷ്യൻ. ആ മനുഷ്യന്റെ…

#എന്റെരചന #ആൺപിറന്നോൾ കാർത്തുവിനെ കാണാനില്ല. എല്ലായിടവും ഇതുതന്നെ സംസാര വിഷയം. ഓള് ആരോപ്പരം ഒളിച്ചോടിപ്പോയതായിരിക്കുമെന്നാ ജാനുവേച്ചി പറയുന്നത്. എത്രയായാലുമൊരു പെണ്ണല്ലേ, എത്രകാലമാണങ്ങനെ ഒറ്റയ്ക്ക് നിൽക്കുവാ.. “ഏയ് ഓളങ്ങനെ…

ഉമ്മാടെ സ്വത്ത് വീതിക്കുന്ന ദിവസമാണിന്ന്, എല്ലാരും വന്നിട്ടുണ്ട്. സ്ഥലം വിറ്റ വകയിൽ ഉർപ്യ എൻപതിനായിരം കയ്യിൽ വന്നു. തിരിഞ്ഞ് നോക്കിയതും ഉപ്പാനെ കണ്ടു. കെട്ട്യോൻ ഇട്ടിട്ട് പോയതിൽ…