ജനിച്ച നിമിഷം തന്നെയായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യ നഷ്ടം. അവൾ ഈ ലോകത്തേക്ക് വന്നപ്പോൾ, അവളുടെ അമ്മ ഈ ലോകം വിട്ടു പോയി. അമ്മയുടെ മുഖം കണ്ടിട്ടില്ല……
2004 മാർച്ച് 2. ഞാൻ വേദനകൊണ്ട് അലറിക്കരഞ്ഞ, എൻ്റെ ഭർത്താവും, വീട്ടുകാരും സന്തോഷംകൊണ്ട് ആനന്ദ കണ്ണീർ പൊഴിച്ച ദിവസം. ഔദ്യോഗികമായി ഞാനമ്മയായ ദിവസം. ജനിച്ചുവീണ കുഞ്ഞിൻ്റെ മുഖം…
റബേക്ക ഒന്ന് ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ…
ഈ മദേഴ്സ് ഡേയ്ക്ക് എനിക്ക് രണ്ട് അമ്മമാരെ കുറിച്ചാണ് പറയാനുള്ളത്. ആദ്യം തന്നെ എന്റെ അമ്മയെ കുറിച്ച് പറയട്ടെ. എന്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു. അമ്മയെന്നും…
രാവിലെ അലാറം അടിച്ചപ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത ഉറക്കച്ചടവ്, കാലുകൾക്കു പതിവില്ലാത്ത ക്ഷീണം. എങ്കിലും ജെയിംസ് പതുക്കെ എഴുന്നേറ്റു. കഴിഞ്ഞ ഒരു കൊല്ലം ആയി തുടരുന്ന ശീലമാണിത്.…
ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ വൈകാരികമായി ഒരുവനെ ഏറ്റുവുമധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ് സ്വന്തം അമ്മയുടേത്. അമ്മ എന്ന വാക്കിന് സംരക്ഷക, ജനനം നൽകുന്നവൾ എന്നൊക്കെയുള്ള…
കണ്ണടച്ചാൽ ഉഗ്ര സ്ഫോടനങ്ങളും മിന്നലും. കൂടെ പണിയുടുക്കുന്നവരുടെ കത്തി കരിഞ്ഞ ശരീരങ്ങൾ. അപ്പൊ ഓടി മാറാൻ പറ്റിയത്കൊണ്ട്, ഒരു പോറൽ പോലും ഇല്ലാതെ തനിക്ക് ജീവൻ തിരിച്ചു…
പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൻറെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ…
റിയാദിൽ നിന്ന് അൽഖോബാറിലേക്ക് വണ്ടിയോടിക്കുമ്പോൾ ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. നാലുമണിക്കൂർകൊണ്ട് നാനൂറ് കിലോമീറ്റർ പാഞ്ഞുപോകുന്ന യാത്രകൾ അയാൾക്ക് എന്നും ഹരമാണ്. അതും അതിരാവിലെ പുറപ്പെടണം, മരുഭൂമിയിലെ സൂര്യോദയം കാണണം,…
“പുതു ചെറുക്കനെന്നാ ഒരു നാണം? ഇനി ഇതു സ്വന്തം വീടു പോലെ തന്നെയല്ലേ? എടുത്തു കഴിക്കെന്നേ.” നീണ്ടു മെലിഞ്ഞ ഒരു ആന്റി ഓരോരോ പ്ലേറ്റ് എടുത്തു മുന്നിലേക്ക്…
