ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിയുമ്പോൾ ആണ് കമലയെ കണ്ടത്. വർഷങ്ങൾ ഏറെയായെങ്കിലും ഒരു മാറ്റവുമില്ല. അന്നും ഇന്നും കഴുത്ത് വരെയുള്ള മുടി, ചിരി തിളങ്ങുന്ന തുടുത്ത…
വിദേശത്തു ജോലി ചെയ്യുന്ന കാലം. ഓരോ ദിനവും ജീവിതമാകുന്ന പുസ്തകത്തിലെ ഓരോ താളുകളാകുമ്പോൾ, ആ പുസ്തകത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു പേജ് നിങ്ങളുമായ് പങ്കുവയ്ക്കുന്നു. ഒരു ക്ലിനിക്കിൽ…
സിസ്റ്ററെ എനിക്കെന്റെ ഫോണൊന്ന് കിട്ടുമോ? കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അയാളെ നോക്കി നിഷ ഒന്ന് പുഞ്ചിരിച്ചു. “ഫോൺ നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ മാഷേ?”…
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വെച്ചാണ് പത്മയെ വർഷങ്ങൾക്ക് ശേഷം കണ്ടത്, തിരുവോണ നാളിൽ. നല്ല തിരക്കായിരുന്നു. ഒരുപാടു പേർ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞു പുറത്തിറങ്ങി, ഒന്നുകൂടെ…
വിവാഹപ്പന്തലിലെ മഞ്ഞൾഗന്ധം മായും മുൻപേ തുടങ്ങിയതാണ് ആ ചോദ്യശരങ്ങൾ. ആദ്യം സ്നേഹം നടിച്ച് അരികിലെത്തി കാതിൽ ചോദിച്ച ചോദ്യങ്ങൾ, പിന്നീട് കുടുംബയോഗങ്ങളിലും ആഘോഷങ്ങളിലും പരസ്യമായ പരിഹാസങ്ങളായി മാറി.…
“അമ്മാ ചോരാ ചോരാ…” ബാത്റൂമിൽ പോയ മാളു അതേ സ്പീഡിൽ തിരികെ ഓടി വന്നു. “പേടിക്കേണ്ട മാളൂ.. മാളൂന്റെ അമ്മ രമേച്ചി ഒന്ന് നോക്കി മിഡിയുടെ ബാക്കിലും…
രണ്ടു വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് ശ്രീവിദ്യയെ കണ്ടത്, പത്താംക്ലാസ്സുകാരുടെ കൂട്ടായ്മയിൽ പഴയപോലെ ഏറ്റവും പിറകിലെ ബെഞ്ചിൽ. എല്ലാവരും എന്ത് ചെയ്യുന്നു എന്ന് പറയുമ്പോൾ, വീട്ടമ്മ എന്നുപോലും…
അച്ഛനെ ഇപ്പോഴും എപ്പോഴും വരാന്തയിലെ ചാരുകസേരയിൽ എനിക്ക് കാണാൻ കഴിയും. പലപ്പോഴും മാതൃഭൂമി പത്രത്തിൻറെ നിവർത്തിയ താളുകൾക്ക് പിന്നിൽ അച്ഛൻ കാണും. കാലുകൾ നീട്ടി വെക്കാനുള്ള പലകയിൽ…
തിരക്കു തള്ളുന്ന ബസ് സ്റ്റാൻഡിൽ വന്നിറങ്ങുപ്പോൾ ഇസബെല്ല നന്നെ ക്ഷീണിച്ചിരുന്നു. അവൾ ജോലി ചെയ്യുന്ന നഗരത്തിലെ കടയിൽ അന്ന് വില്പന കൂടുതലായിരുന്നു. കടയുടെ മച്ചിനു മുകളിൽ അട്ടിയിട്ട…
മകന്റെ കാർ അകന്നു പോകുന്നത് ജനാലയിൽ കൂടി ശാരദാമ്മ നോക്കി നിന്നു. നേർത്ത ഇരുട്ട് മുറിയിൽ നിറഞ്ഞുവെങ്കിലും ലൈറ്റ് ഇടാൻ തോന്നിയില്ല. കട്ടിലിൽ വന്നിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.…
