ആര്യയുടെ ലോകം അവളുടെ അമ്മയെ ചുറ്റി പറ്റിയായിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു അവളെയൊരു ടീച്ചറാക്കണമെന്നത്. അച്ഛൻ്റെ വേർപാടിന് ശേഷം അമ്മയൊരു ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് അവളെ വളർത്തി വലുതാക്കിയത്. ഗ്രാമത്തിലെ…
ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ എഴുതിയാലും പറഞ്ഞാലും തീരില്ല. നോവിന്റെ ഓർമ്മകൾ വേർ പിണഞ്ഞു കിടക്കുന്നത് എട്ട് വയസ്സുകാരിയായ ഒരു കുഞ്ഞിൽ നിന്നാണ്. അനിയത്തി ജനിച്ചപ്പോൾ “നിന്നെ ഇനി ആർക്കും വേണ്ട”…
“ഏത് ആഘോഷവും സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ്. അതിൽ മത വ്യത്യാസമില്ല. ഓണമായാലും വിഷുവായാലും പെണ്ണുങ്ങൾ നടു ഒടിയുന്നത് വരെ പണിയെടുത്തു പുരുഷന്മാരെയും, കുട്ടികളെയും വയറു പൊട്ടും വരെ തീറ്റിക്കുന്നതാണ്…
പണ്ട്, വാടക പിരിക്കുക, തെങ്ങിൽ തേങ്ങയോ മാവിൽ മാങ്ങയോ വല്ലതും ഉണ്ടോ എന്ന് സ്പൈ വർക്ക് നടത്തുക എന്നീ ലക്ഷ്യങ്ങളുമായി അമ്മൂമ്മ നിയോഗിച്ച രവിക്കുട്ടനും, പതിവില്ലാതെ അന്ന്…
മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴ. 2018 ലെ പ്രളയ സമയത്ത് സംഭവിച്ചത് പോലെ… നഗരത്തിലെ സാഫല്യം അപ്പാർട്ട്മെൻ്റിൻ്റെ താഴത്തെ നിലയുടെ പകുതി വെള്ളം കയറി. താമസക്കാരെ…
നമ്മുടെ ഒക്കെ ജീവിതത്തിൻ്റെ വഴിത്താരയിൽ എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അങ്ങനെ ഒരാളാണ് കാമാക്ഷി. രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ച് ഇരിക്കുമ്പോൾ പതിവായി ഒരു സ്ത്രീ ശരവേഗത്തിൽ റോഡിലൂടെ പോകുന്നത്…
അന്ന് രാത്രി സന്തോഷിന് ഉറക്കം വന്നില്ല. ഓരോന്ന് ഓർത്തു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലരാറായിരിക്കുന്നു. നാളത്തെ ദിവസം തന്റെ രണ്ടാം വിവാഹം…
അതാ അവൾ.. താൻ തേടിയലഞ്ഞവൾ.. അവളുടെ കണ്ണുകളിലെ മാന്ത്രികത ഇപ്പോഴും ലഹരിപിടിപ്പിക്കുന്നു. അവളിലേക്ക് എല്ലാവരെയും ആകർഷിക്കുന്ന ഹൃദയത്തിൽ നിന്ന് പൊന്തിമുളയ്ക്കുന്ന ചിരി. എന്റെ എല്ലാ കോശങ്ങളും അവളിലേക്ക്…
“ദീദി, സബ്കൊ നീച്ചേ ബുലാരെ.. ടി. വി. റൂം പേ ആ നാ…” (ചേച്ചീ, എല്ലാവരെയും താഴേക്ക് വിളിക്കുന്നു. ടി വി റൂമിലേക്ക് വരൂ.) അണ്ടർ ഗ്രാജുവേറ്റ്…
പതിവില്ലാത്ത ഖുർആൻ പാരായണത്തിന്റെ ശബ്ദത്തിലാണ് ഞാൻ കണ്ണുതുറക്കുന്നത്. മുറിയിലാകെ കനത്ത അത്തറിന്റെയും ചന്ദനത്തിരിയുടെയും മണം തങ്ങിനിൽക്കുന്നു. “ഇന്നെന്താ ഇത്ര വ്യത്യാസം?” എന്ന ചോദ്യവുമായി ചുറ്റും നോക്കി… ആരുടെയും…
