തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. നാഭിയും നടുവും വേദനയാണ്. ഗർഭിണിയായി രണ്ടാം മാസം തുടങ്ങിയതാണ്, ഈ വേദന തന്നെയും കൊണ്ടേ പോകൂ എന്നവൾക്ക് തോന്നാറുണ്ട്.…

കുരിശുപള്ളിയിൽ സന്ധ്യാമണി മുഴങ്ങിയതും ഏലിക്കുട്ടി തിണ്ണയിലേക്ക് പായ നിവർത്തിയിട്ടു. തിരുഹൃദയത്തിനു മുന്നിൽ രണ്ടു മെഴുകുതിരി കത്തിച്ച് കൊന്തയുമെടുത്ത് പേരക്കിടാങ്ങളെ രണ്ടാളേം പ്രാർത്ഥന ചൊല്ലാൻ വിളിച്ചു. ട്രീസയും ലിസയും…

“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. ” അച്ഛൻ പറഞ്ഞപ്പോൾ…

“ഡേയ്…. ആ പയ്യൻ എന്ത്യേ.. പുളിമൂട് ഇറങ്ങണോന്നു പറഞ്ഞവൻ.. ” കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചതു കേട്ട ഒരു യാത്രക്കാരൻ എന്നെ തോണ്ടി വിളിച്ചിട്ട് “ഇവിടെ ഇറങ്ങിയ്ക്കോ..…

വേനലവധിക്കാലം തുടങ്ങുന്നതിനു മുൻപേ പറമ്പിൽ നന കൂട്ടിയിട്ടുണ്ടാകും. കടുത്ത വേനലിലും പിശറൻ കാറ്റ് വീശുന്ന മേടമാസം. പരീക്ഷചൂടിൽ പറമ്പിലിറങ്ങി ഉലാത്തി നടന്നുള്ള പഠിപ്പിനിടയിൽ തെങ്ങിൻ തടത്തിലേക്കും വാഴച്ചുവടുകളിലേക്കും…

എഴുത്തുറവ് പബ്ലിക്കേഷൻ പുറത്തിറക്കിയ നാലാമത്തെ പുസ്തകമായ “കഥയോളം “ കഥാസമാഹാരത്തിൽ എന്റെ ഒരു രചന ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ ആന്റി ശ്രീമതി മെറി ചിറയത്ത് എഴുതിയ നിരൂപണം…

 രാവിലെ, ജോബി ഉണർന്നു വന്നപ്പോൾ ലീനയും മാധവേട്ടനും പൂന്തോട്ടത്തിലായിരുന്നു. ജോബിയുടെ അപ്പൻ്റെ പ്രതാപകാലം മുതലുള്ള ഡ്രൈവറാണ് മാധവേട്ടൻ. അപ്പൻ്റെ കോണ്ടെസ്സാ കാർ മാധവേട്ടനല്ലാതെ വേറെയാരും തൊടുന്നത് പോലും…

ബാങ്കിൽ നിന്നു ഇറങ്ങുമ്പോൾ ആണ് കൃഷ്ണേട്ടൻ പിന്നിൽ നിന്നു വിളിച്ചത്. “മോനേ മനു ഒന്നവിടെ നിന്നേ. കൃഷ്ണേട്ടന് ഒരു കാര്യം പറയാനുണ്ട്. തിരിഞ്ഞു നോക്കി. വേഗത്തിൽ നടന്നു…

ദോശ കരിഞ്ഞു തുടങ്ങിയ മണം വന്നപ്പോഴാണ് വേണു ഓർമകളുടെ ആഴക്കയത്തിൽ നിന്ന് മുങ്ങിനിവർന്നത്. അയാൾ തിടുക്കത്തിൽ ദോശ തവയിൽ നിന്നെടുത്തെങ്കിലും അതാകെ കരിഞ്ഞുപോയി.  വേണു എന്തുണ്ടാക്കിയാലും അതിനൊരു…

കയ്യിലിരുന്ന കയറിന്റെ ചുരുൾ നിവർത്തുമ്പോൾ, അതിലേക്ക് നോക്കി കൊണ്ട്, അവൾ സ്വയം പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിൽ ഈ ഒരു മുഴം കയറിന്റെ ദൂരം മാത്രം. പ്ലാസ്റ്റിക്…