നഗരത്തിന്റെ തിരക്കിൽനിന്നു മാറി കാർ ഇടവഴികളിലൂടെ നീങ്ങിത്തുടങ്ങി. ഏസി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടു. നനുത്ത കാറ്റ് മുടിയിഴകളിലൂടെ പതിയെ കടന്നുപോയി. അതിന്റെ നിർവൃതിയിൽ കാറ്റിനു…
തണുത്തിരുണ്ട ചുഴിക്കുത്തിലേക്കു പൂണ്ടു താഴുമ്പോൾ, അഖില തൻ്റെ ജീവൻ്റെ വേരിനെ മാറോടടുക്കിപ്പിടിച്ചു. കൊടും തണുപ്പിൻ്റ പരശതം വജ്രസൂചികൾ അസ്ഥികൾ തുളച്ച് മരവിപ്പിൻ്റെ മഞ്ഞുകൂനയിലേക്ക് ചവിട്ടിത്താഴ്ത്തും പോലെ. എല്ലാം…
എന്റെ വീടിന്റെ ഭൂമിശാസ്ത്രത്തിൽ, അടുക്കളയിലെ സിങ്കിന് താഴെയുള്ള ആ ഇരുണ്ട അറയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പുറംലോകം കാണാത്ത, അധികമാരും ശ്രദ്ധിക്കാത്ത ആ ഇടം കാലക്രമേണ വീടിനുള്ളിലെ…
മഞ്ഞു മൂടിയ പുലരിക്ക് അന്ന് എന്നത്തെക്കാളും തണുപ്പുണ്ടായിരുന്നു. മഞ്ഞിന്റെ നനവ് പറ്റിയ ഓടിന്റെ ഇടയിലൂടെ തന്റെ മുറിയിലേക്കിറങ്ങി വരുന്ന തണുപ്പ് സഹിക്കാനാവാതെ നിരഞ്ജൻ എണീറ്റിരുന്നു. ഫ്ലാസ്കിൽ നിറച്ചു…
ദുബായിയിലെ അൽബർഷയിലുള്ള ആഡംബരവില്ലയുടെ വിശാലമായ ബാൽക്കണിയിൽ നില്ക്കുമ്പോൾ, നസീമയുടെയുള്ളിൽ ഒരു മണൽക്കാറ്റു വീശുന്നുണ്ടായിരുന്നു. പത്തു വർഷംമുമ്പ് കോഴിക്കോട്ടുള്ള ഒരു സാധാരണ ഇടവഴിയിൽനിന്ന്‍ അബ്ദുള്ളയുടെ വധുവായി ഈ മണൽനാട്ടിലേക്കു…
രവിശങ്കറിൻ്റെ ഹൃദയത്തില്‍ കുട്ടിക്കാലം മുതലേ പതിഞ്ഞ് പോയൊരു പേരാണ് റീമ, ഓർമ്മ വച്ച നാൾ മുതല്‍ ഈ നിമിഷം വരെ അവൻ്റെ മനസ്സിൽ അവളുണ്ട്. ഗ്രാമത്തിലെ ചെറിയ…
ഇന്നലെ ഞാനവളെ കണ്ടു, ഒരു കുടയും പിടിച്ച് നിരത്തിന്റെ ഓരം ചേർന്നു നടക്കുന്നു. തളർന്ന താമരത്തണ്ടു പോലെ ആ ശരീരം ശോഷിച്ചിരിക്കുന്നു. അതു കാണുമ്പോൾ വല്ലൊരു നൊമ്പരം…
നേരം പുലർന്ന് വരുന്നതേയുള്ളു.. ഡിസംബർ മാസത്തിന്റെ നേരിയ മഞ്ഞുള്ള പ്രഭാതത്തിൽ റോഡുകൾ പലതും വിജനമാണ്. ” ഓടിച്ചാടി മനുഷ്യൻ മടുത്തു… ഈ മുടിഞ്ഞ തടിയൊന്ന് കുറയ്ക്കാൻ എന്തൊക്കെ…
പേര് പറയണോ… വേണ്ട. ഞാൻ അവരെ വിളിക്കുന്ന പേര് പറയണോ… അതും വേണ്ട. എന്റെ കൂടെയുള്ള ആളാണ് — അത്ര മാത്രം മതി. എന്റെ കുട്ടിക്കാല ഓർമ്മകളിൽ…
മീനമാസത്തിലെ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ വെന്തുരുകുന്ന പ്രകൃതി. അതിനേക്കാൾ ചുട്ടു നീറുന്ന മനസ്സുമായി അവിടെ കോടതിയുടെ മുമ്പിൽ പോലീസ് അകമ്പടിയോടെ ഒരു സ്ത്രീ പോലീസ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി.…
