വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു. അസ്തമയസൂര്യനെ നോക്കി നെൽക്കതിരുകൾ പുഞ്ചിരിച്ചു. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന കൈത്തോടിലെ പരൽമീനുകൾ അവരുടെ കാലുകളിൽ മുത്തമിട്ടുകൊണ്ടിരുന്നു. കലുങ്കിനടിയിൽ കനകന്റെ കാലിലെ ചെളി പടർന്ന നീരൊഴുക്കിൽ…

“മുരളി… എന്റെ വീട് വാടകയ്ക്ക് എടുത്ത ആളെ കണ്ട് ഈ മാസം വീടൊഴിയാൻ ഒന്നു റിക്വസ്റ്റ് ചെയ്യണം. അദ്ദേഹം വിസമ്മതിച്ചാൽ എനിക്ക് ഒരു ചെറിയ വാടക വീട്…

 കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി.  മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു. അവളുടെ കണ്ണുകൾ മാത്രമായിരുന്നു…

“നീയിപ്പൊ കടം വാങ്ങിയൊന്നും വീടു വയ്ക്കാൻ നിൽക്കണ്ടാ ട്ടോ… അവസാനം റിട്ടയർ ചെയ്താലും ലോൺ അടച്ചുതീരില്ല”- ഒരു വീടുണ്ടാക്കാനുള്ള ചർച്ച തുടങ്ങുമ്പോൾത്തന്നെ അച്ഛന്റെ മുന്നറിയിപ്പു വന്നു. ഒരു…

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   ഗബ്രിയേൽ മല്ലികയെ അമ്മയെന്ന് വിളിച്ചു കൊണ്ട് തറവാട്ടിൽ വളർന്നു. തിറ കെട്ടി മടങ്ങിയ കണാരനൊപ്പം ഗബ്രിയേൽ മാമായിയെ കാണാൻ മടങ്ങിയില്ല.    “പ്രസവം…

​വനിതാദിനത്തിൽ ലോകം പെൺകരുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ ഓർമ്മകളിൽ തെളിയുന്നത് പത്താം ക്ലാസ്സിൽ തന്റെ സ്വപ്നങ്ങൾ പടിയിറങ്ങിപ്പോയ ഒരു പതിനഞ്ചുകാരിയുടെ മുഖമാണ്. തനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി…

​പുറത്ത് കറുത്തിരുണ്ട ആകാശം കണക്കില്ലാതെ പെയ്തുകൊണ്ടിരുന്നു. പഴകിയ ഓലക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം തടയാൻ തറയിൽ പാത്രങ്ങൾ നിരത്തിവെക്കുമ്പോഴും തുളസിയുടെ ഉള്ളിൽ മറ്റൊരു മഴ പെയ്യുകയായിരുന്നു. പനിച്ചുവിറച്ചു കിടക്കുന്ന…

          നമുക്ക് എല്ലാവർക്കും കൂടി ഒരു കല്യാണം കൂടിയാലോ? പട്ടണത്തിന്റെ നടുവിലുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഒരു വിവാഹത്തിന് 44 വർഷം…

​ഹലോ സുഹൃത്തുക്കളെ, ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ‘ഹൈപ്പ്’ കിട്ടിയ ഒരു രാത്രിയെ കുറിച്ചാണ് – വിവാഹരാത്രി. ​സിനിമകളിലും കഥകളിലും നമ്മൾ…

മണി  ഇപ്പോ  മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു.  ഇന്ന് പാട്ടീടെ ചീത്തവിളി  ഉറപ്പ്.  കഴിഞ്ഞ  ഏഴു വർഷമായി അവൾ   പുറംപണിക്കു  നിൽക്കുന്ന   അഗ്രഹാരത്തിൽ    ഒരാഴ്ചത്തെ   വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി,  പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്. …