“ഉമ്മ ഒരു പരാതി എഴുതി തന്നാ മതി.. ബാക്കി കാര്യം ഞാനേറ്റു..” “വേണ്ട മോനെ.. ഉമ്മാക്ക് ആരോടു ഒരു പരാതീം ഇല്ല. മോൻ അമ്മേനോട് പോയി പറ…

ഇറങ്ങാൻ നേരം രാജി ഒന്നുകൂടെ ഓർമിപ്പിച്ചു. “ചേച്ചി കല്യാണത്തിന് മാത്രമല്ല എല്ലാ ആഘോഷങ്ങൾക്കും ചേച്ചി ഉണ്ടായിരിക്കണം നേരത്തെ വരണേ ” “ഞങ്ങൾ വ്യാഴാഴ്ച തന്നെ അങ്ങു എത്തും രാജി” എന്നു…

“നാലാം ഭാവത്തിൽ വ്യാഴം നിൽക്കുന്നതിനാൽ ഇയാളുടെ ജാതകത്തിൽ ഗൃഹയോഗമില്ല ” സുഗുണൻ ജ്യോത്സ്യർ കരുക്കൾ നീക്കുന്നതിനിടയിൽ പ്രവചിച്ചു. മോങ്ങാൻ നിന്ന പട്ടീടെ തലയിൽ തേങ്ങാ വീണതുപോലായി എന്റെ…

ഒരു കപ്പ്‌ കോഫിയുമായി ഡെയ്സി വിശാലമായ വരാന്തയിൽ വന്നിരുന്നു. സ്‌പേഷ്യസ് ആയ ഈ സിറ്റ് ഔട്ട്‌ ബേബിച്ചന്റെ ആശയമായിരുന്നു. “പ്രായമായി നമ്മൾ തനിച്ചാവുന്ന സമയത്തു കണ്ണിൽ കണ്ണിൽ…

ഇന്ന് പുലർച്ചെ ഒരു കുഞ്ഞു കാറ്റ് വന്നു ജനാലയുടെ പാളിയെ തൊട്ട് ഒച്ചയുണ്ടാകാതെ മേല്ലെ എന്റെ കവിളിലിൽ തലോടി ഉണർത്തി.. പ്രഭാതം പൊട്ടി…

“എന്നാ ഇനി പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കട്ടെ,” ദാമോദരൻ നന്ദയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ശേഷം അയാൾ ശ്രീധരൻ ചേട്ടന്റെ മുഖത്തേക്കു നോക്കി സമ്മതവും നേടി. ശ്രീധരൻ…

പുലിമടയിലേക്കുള്ള അവസാന ബസ് എട്ടു മണിക്കാണ്. അത് വരാൻ ഇനിയും പത്ത് പതിനഞ്ചു മിനിറ്റ് ഉണ്ട്. പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം. അങ്ങോട്ട് പോകാൻ അധികമാളുകൾ ഉണ്ടാകാറില്ല.…

ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസക്കാലത്തായിരുന്നു എന്റെ വിവാഹം. അതിന് തൊട്ടുമുന്നേയുള്ള ചിങ്ങത്തിൽ ചേച്ചിയുടെ കല്യാണം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു വീടിനും വീട്ടുകാർക്കും. ചേച്ചിയുടെ കല്യാണത്തലേന്ന് തകർത്തുപെയ്ത മഴയിൽ…

ഗൾഫിലെ പ്രവാസജീവിതത്തിനിടയിൽ രണ്ടാമത്തെ പ്രസവത്തിനു ഞാൻ നാട്ടിൽ വന്നതായിരുന്നു. ആദ്യ പ്രസവം, നോർമൽ ആയിരുന്നുവെങ്കിലും പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലും എപ്പിസോട്ടമി സ്റ്റിച്ചിന്റെ ഭീകര തഴുകലും തലയിൽ നിന്നു…

വീതി കുറഞ്ഞ മരപ്പലകകൾ കുറുകെ പാകിയ അടുക്കള ജനാലയുടെ അപ്പുറത്ത് നിന്നും എത്തി നോക്കുന്ന അമ്മൂമ്മയെ കണ്ടു ഭയന്ന് ” അമ്മേ “എന്നു വിളിച്ചു കൊണ്ട് അകത്തെ…