കവിത : ✍︎ രജീഷ് കുനിയിൽ തലപ്പൊക്കം ••••••••••••• •••••••••••••• അവൻ്റെ വഴിയിൽ ആജ്ഞകളില്ല, അനുസരണയുള്ള കാൽപ്പാടുകൾ മാത്രം. അതിരുകൾ നിശ്ചയിക്കുന്നവരോട് ചിരിച്ചു കൊണ്ട് അവൻ അതിരുകൾ…

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള പുതു പുതു മണവാട്ടീ, നിന്റെ അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ ഇത ഇതാ ഇതാ വരുന്നേ, പെണ്ണേ ഇത ഇതാ ഇതാ…

നനഞ്ഞ കൈ നേര്യതിൻ്റെ അറ്റത്തു തുടച്ചു കൊണ്ട് അമ്മിണിയമ്മ വരാന്തയിലേക്കു വന്നു. ”ആഹാ ഇവിടിരിക്കുവാണോ? മുറിയിൽ നോക്കിയിട്ടു കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു …….” “നീയെന്താ വിചാരിച്ചത്? ഈ തൊണ്ണൂറ്റി…

പെങ്ങന്മാരുടെയൊക്കെ കല്യാണം കഴിഞ്ഞ്, അച്ഛൻ മരിച്ചതിൻ്റെ ഉത്തരവാദിത്തങ്ങളും തീർത്ത്, ബോംബെ ജീവിതത്തിൻ്റെ വടുക്കളും മരണാസന്നതകളും തൂത്തെറിഞ്ഞ്, ആരുടെയൊക്കെയോ പുണ്യം കൊണ്ട് ഒരു സർക്കാർ ജോലിക്ക് കയറിയപ്പോഴാണ് വയസ്സായ…

നിനച്ചിരിക്കാത്ത നേരത്ത്, പണ്ട് കോളേജിൽ കൂടെ പഠിച്ചിരുന്ന കൂട്ടുകാരി മെസ്സഞ്ചറിൽ ഒരു കുറിപ്പ് ഇട്ടു. “എന്നെ ഓർമ്മയുണ്ടോടോ, ഞാൻ സിൽവിയാണ്. നമ്മുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ഓർമ്മകൾ എന്തെങ്കിലും…

ബ്ലാക്ക് ഡാലിയ ആദ്യഭാഗം  ഗബ്രിയേൽ കിളിവാതിലിലൂടെ നേരെ നോക്കി.  “അതേ, ചേട്ടായി, നിങ്ങളവളുടെ വായിൽ ചെന്ന് പെടണ്ട. അവളുടെ വാക്കുകളുടെ ചൂര് പോകാൻ ആറ്റിൽ പോയി ഏഴ്…

ഉറക്കത്തിൽ കഴുത്തിലാരോ കുരുക്കിടുന്ന പോലെ. ഇല്ല, തോന്നീതാവും. എന്തോ വലിഞ്ഞുമുറുകുന്നല്ലോ.. ഉണ്ട്, കഴുത്തില് കുരുക്കുണ്ട്, അത് മുറുകുന്നുണ്ട്. കണ്ണ് തുറിച്ചു വരുന്നോ..? പക്ഷെ, കാഴ്ച മങ്ങിയിട്ടില്ല, ഭാഗ്യം.…

കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വിളി കേട്ടു. “എടാ റെജി… നില്ലെടാ…” തിരിഞ്ഞു നോക്കിയപ്പോൾ സലാം.. “എടാ.. വിശക്കുന്നു. ഉച്ചക്കു പോരാമെന്നു കരുതി…

“ഇല്ല. ഞാൻ സമ്മതിക്കില്ല. ഞാൻ ഉള്ളപ്പോൾ വീണ്ടും ഒരു ഭാര്യയോ? എനിക്ക് വേറൊരു ഭർത്താവ് കൂടി വേണം എന്ന് പറഞ്ഞാൽ ഇക്കാക്ക് പറ്റുമോ?” നസീറ ഫോണിലൂടെ പൊട്ടിതെറിച്ചു. …

ഒറ്റയ്ക്കുനിൽക്കുക എന്ന കാര്യം നമുക്കെന്നും ഭയപ്പാടുളവാക്കുന്നതാണ്. അതുകൊണ്ടാണ് നാം നമ്മെത്തന്നെ എന്തിലെങ്കിലും കുരുക്കിയിടുന്നത്. അടുത്തു കാണുന്ന ആശ്രയത്തിൽ ചുറ്റിപ്പിടിക്കുന്നതും. അതിനെ നാം സോഷ്യൽ ലൈഫ് എന്നാണ് പറയുന്നത്.…