ജീവിത പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ്. അടുത്ത ഒരു കടമ്പ മുന്നിലേക്ക് വന്നത്.. ഒരു സ്ഥിരം തൊഴിലില്ലാ എന്നുള്ള തോന്നൽ കൈതൊഴികളൊന്നും വശമില്ല. അപ്പോഴാണ് അച്ഛന്റെ ഉപദേശം…

“ഈ രണ്ടു വിരലുകൾക്കിടയിലാണ് വേദന. അസഹനീയമായ വേദനയെന്ന് മുഴുവൻ പറയാൻ സാധിക്കില്ല. ആദ്യമൊരു തരം തരിപ്പാണ് അനുഭവിക്കുന്നത്. പിന്നീടത് കാൽപ്പത്തിയുടെ വശങ്ങളിലായി പടർന്നു കയറും.” “ അപ്പോൾ…

നേര് നൂറ് കോടി, ഭീഷ്മ പർവ്വം നൂറ് കോടി, കണ്ണൂർ സ്‌ക്വാഡ് 100കോടി.. ഒരു സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്ന അല്ലെങ്കിൽ ഫാൻസ്‌ തന്നെ ക്രീയേറ്റ്…

ബന്ധങ്ങൾക്ക് ഉണ്ടോ കാതൽ? Spoiler alert: കാതൽ സിനിമയെക്കുറിച്ച്… കാതൽ ദി കോർ എന്ന മമ്മൂട്ടി സിനിമ കണ്ടു. കൈകാര്യം ചെയ്ത വിഷയം കയ്യടി അർഹിക്കുന്നു. എങ്കിലും…

ഇതിൽ നിന്നൊരു മോചനമില്ലേ? പണിയെടുത്ത് തളർന്നുവീഴാറായ അമ്മയെ സഹതാപത്തോടെ നോക്കിനിൽക്കുകയായിരുന്നു പത്തു വയസ്സുകാരി. പാവം അമ്മ, തന്നെ പഠിപ്പിച്ചുവളർത്തി വലുതാക്കാൻ വേണ്ടിയാണല്ലോ അമ്മയുടെ കഷ്ടപ്പാടെന്ന് ഓർത്തപ്പോൾ അവളുടെ…

അബുദം അഥവാ കാൻസർ, കേൾക്കുമ്പോൾത്തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ് കാൻസർ. പലവിധ കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം { Breast cancer}. സ്തനകോശങ്ങൾക്കുണ്ടാകുന്ന അമിത വളർച്ചയാണ് സ്തനാർബുദത്തിന് കാരണമാകുന്നത്.…

ഒന്നാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, വേണമോ വേണ്ടയോ എന്നായി എൻ ചിന്ത, കണ്ടാസ്വദിച്ചു ഞാൻ കൗതുകത്തിൻ സുവർണ്ണ കാഴ്ചകൾ. രണ്ടാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,…

പണ്ട് പണ്ട്… ഒരു ഗ്രാമത്തിൽ ഒരു കോൺവെന്റ് സ്കൂൾ. ഗ്രാമമായാലും അത്യാവശ്യം പരിഷ്ക്കാരികൾ ആണ് ആ നാട്ടുകാർ. കാരണം ടൗണിന് വളരെ അടുത്താണ് ഈ സ്ഥലം. അതിൽ…

ചിലന്തികളെക്കുറിച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. സാധാരണ ചിലന്തികൾ ആയിരുന്നില്ല; മിന്നാമിന്നികളെപ്പോലെ പ്രകാശിക്കുന്നവ. ഞങ്ങളുടെ തറവാടിന്റെ പരിസരങ്ങളിൽ മാത്രം ജീവിച്ചു പോന്നിരുന്ന ഒരു സങ്കൽപം. അവയെപ്പറ്റി സംസാരിക്കുമ്പോൾ അവളുടെ…