Browsing: Curated Blogs

അന്നത്തെ ദിവസത്തെ സ്കൂളിലേക്കുള്ള സൈക്കിൾ സവാരി തികച്ചും വ്യത്യസ്തമായിരുന്നു. പതിവിൽ നിന്നും വിപരീതമായി നല്ല വേഗതയിലായിരുന്നു അവൾ സൈക്കിൾ ചവിട്ടിയത്. വഴിയരികിലെ പുൽനാമ്പുകളും എണ്ണമില്ലാത്ത ഉറുമ്പിൻകുഞ്ഞുങ്ങളും അവളുടെ…

കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദത്തിനിടയിൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടതു പോലെ തോന്നിയപ്പോൾ പൈപ്പ് പൂട്ടി. ഇല്ല, ബെല്ലടിക്കുന്നില്ല, തോന്നിയതാണ്. ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഇങ്ങനെ പൈപ്പ്…

” നമുക്ക് പോകാം ചേച്ചീ?”, കാർ സ്റ്റാർട്ട് ചെയ്ത്  അജയ് ചോദിച്ചു. ” പോകാം അജയ് ” മറുപടി പറഞ്ഞുകൊണ്ട് അഭിരാമി സീറ്റിലേക്ക് ചാരിയിരുന്നു. കണ്ണുകൾ ചേർത്തടച്ചു.…

കവിത – ശ്രീജാ വിജയൻ നിരത്തിലെ വീടുകളിൽ ആദ്യം ചിരിക്കുന്ന അവളുടെ അടുക്കള ജനലിനെ നോക്കി അയലത്തെ പൂവൻ കൂവി ചമ്മാറുണ്ട്. അരിക്കലം വാർത്ത്, മോരിൽ കടുക്…

31 വർഷങ്ങൾക്ക് ശേഷം ‘മണിച്ചിത്രത്താഴ്’ റീ റിലീസ് ചെയ്യാൻ തോന്നിപ്പിച്ച നിമിഷത്തെ ഓർത്തു പ്രൊഡ്യൂസർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. അതിനും മാത്രം ഇല്ലാക്കഥകൾ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു. സിനിമ ചെയ്തവർ…

അന്നും നേരം പരപരാ വെളുക്കുംമുമ്പെ രജനി ഉണർന്നു കുളിയും ജപവും കഴിഞ്ഞു അടുക്കളയിലേക്ക് കയറി പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി. അകത്തെ മുറിയിൽനിന്നും മകന്റെയും ഭർത്താവിന്റെയും ഉറക്കെയുള്ള കൂർക്കംവലി…

എന്തൊരു structure ഹേന്റമ്മച്ചി….!! ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി നിലകൊള്ളുന്ന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റീ റിലീസ് ആയി, ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ഓളം സൃഷ്ടിക്കുകയാണല്ലോ……

ഒരു വലിയ ചക്രത്തിന്റെ അറ്റം തേടിയുള്ള യാത്രയായിരുന്നു ആശുപത്രി വരാന്തയിലൂടെയുള്ള ഓരോ ചുവടുകളും. ഒരിടത്ത് ജനനം മറ്റൊരിടത്ത് മരണത്തെ പിടിച്ചു കെട്ടാനുള്ള മനുഷ്യന്റെ നെട്ടോട്ടം. ഓരോ അറകളിലും…

Is Love Enough? Sir ഈ സിനിമയിലെ പ്രധാന കഥാപാത്രമായ രത്നയെ അവതരിപ്പിക്കുന്നത് തിലോത്തമ ഷോം എന്ന നടിയാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണ്, വിധവയായ ജോലിക്കാരി രത്ന.…

ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്. (നർമ്മഭാവന) ———————————– (മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം…