അന്നൊരു ഞായറാഴ്ച ആയിരുന്നു. സ്കൂൾ ഇല്ലാത്തതു കാരണം നേരത്തെ എണീറ്റു. സ്കൂൾ ഉണ്ടെങ്കിൽ എണീക്കാറേ ഇല്ല. ഉമ്മ സുബ്ഹിക്ക് തന്നെ വിളിക്കാൻ തുടങ്ങും. ഞാൻ ആരാ മോൻ..…
ഓർമ്മയും മറവിയും ഒന്ന് മറ്റൊന്നിനോടു ചേർന്നിരിക്കുന്നു. ഒരാൾക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത സംഭവങ്ങൾ, അനുഭവങ്ങൾ, അറിവുകൾ ഇവയെല്ലാം മറവിയുടെ കയത്തിലേക്ക് ഊളിയിടുന്നു. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളുമായി…
Amaran : Spoiler alert ഇന്ദു റെബേക്കാ വർഗീസെന്ന മലയാളിയെ അവതരിപ്പിച്ചുകൊണ്ട് സായിപല്ലവി വീണ്ടും മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. അമരന് ശേഷം മലയാളികളുടെ റിംഗ്ടോണുകൾ പാടുന്നത് ചക്കരേ…
അവനെ അന്വേഷിച്ചാണ് അവർ മൂന്ന് പേരും അവൻ്റെ വിലാസവും കണ്ട് പിടിച്ച് ആ വീടിന്റെ മുറ്റത്ത് എത്തിയത്. മുമ്പ് മനോഹരമായിരുന്നു മുറ്റമെന്നതിന് തെളിവായി ഇഷ്ടികൾ കൊണ്ട് അതിര്…
എന്തോ കരിയുന്ന മണം വന്നത് പോലെ തോന്നിയിട്ടാണ് ഉമ അടുക്കളയിൽ ചെന്നു നോക്കിയത്. ഗ്യാസ് സ്റ്റവിന് മുകളിൽ ഒരു പ്ലാസ്റ്റിക് ബൗൾ ഇരുന്ന് കത്തുന്നു. അമ്മ…
പറക്കാൻ ആകാശം മുന്നിലുണ്ടായിട്ടും ചിറകുകൾക്ക് കരുത്തുണ്ടായിട്ടും പറക്കാൻ കഴിയാതെ നിശബ്ദം തേങ്ങുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? ദിവ്യംഗൻ , ഭിന്നശേഷി, മാലാഖകുട്ടികൾ അങ്ങനെ നൂറു പേര് സമൂഹം വിളിക്കുന്ന…
മറവിരോഗം കൂടി വരുന്നു ഈ കാലത്ത്.. പണ്ടൊക്കെ ഒരു 80 വയസ്സൊക്കെ കഴിയുമ്പോൾ ഒക്കെ കണ്ട് വന്നിരുന്ന മറവിരോഗം ഇന്ന് നേരത്തേ തുടങ്ങുന്നു. ജീവിതശൈലി ആണോ രോഗത്തിന്…
ഒരു സ്ത്രീയെ ഒറ്റക്ക് ആകുന്നതിനു മുൻപ്, പെങ്ങളായും സുഹൃത്തായും, അനിയത്തിയായും മകളായും,ഇത്തയായും ചേച്ചിയായും എല്ലാം കണ്ട കണ്ണുകൾക്ക്, ഒറ്റക്ക് ആയെന്ന് അറിഞ്ഞ സമയം മുതൽ അവരോട് കാമം…
മറവിയുടെ ശ്മശാനത്തിൽ കാടുപിടിച്ചു കിടക്കുന്ന ആ ഓർമയുടെ ശവകുടീരം ഞാനിന്നു തുറന്നു. നന്നേ മാറിപോയിരിക്കുന്നു ഞാൻ. ഒരിക്കലും മറക്കില്ലെന്നു വാക്കുകൊടുത്തല്ലേ….. എന്നിട്ടും.. കോളേജു കാമ്പസിലെ വാക മരങ്ങൾ…
വായനയും എഴുത്തും മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. വായനയിലൂടെ നാം പുതിയ കാര്യങ്ങൾ പഠിക്കുകയും ഭാഷയെക്കുറിച്ചുള്ള നമ്മുടെ…
