രാത്രികളിൽ ഉറങ്ങാത്ത ജാനറ്റ് ഞങ്ങൾക്കൊരു അദ്ഭുതമായിരുന്നു. എന്റെ രാത്രി ഡ്യൂട്ടികൾ അവരുടെ കരച്ചിലിൽ കുതിർന്നു. അമ്മേ എന്ന് തേങ്ങിക്കരഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ ആരെയും തിരിച്ചറിയാതെ…
“ഓ കുട്ടി ഒക്കെ പഠിച്ചിട്ട്ണ്ടാവുല്ലോ പഠിപ്പിസ്റ്റല്ലേ” മുൻവിധിയോടെയുള്ള ഈ ചോദ്യത്തിന് മുന്നിൽ കുറ്റബോധത്തോടെ ചൂളി നിന്നിരുന്ന ഒരു പെൺകുട്ടിയാണ് ആദ്യകാല പരീക്ഷയോർമ്മകളിൽ നിറയുന്നത്. “ഇതൊരു രോഗമാണോ ഡോക്ടർ?”…
മലയാളഭാഷകൻ മാദകഭംഗി മലർമന്ദഹാസമായ്… നമ്മുടെ പെറ്റമ്മയോളം തന്നെ മധുരമുണ്ട് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്. ലോകത്തിൻറെ ഏതുകോണിൽ പോയാലും പെട്ടെന്ന് ആരെങ്കിലും മലയാളം പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിൽ…
*അമ്മ ആകുമ്പോളെ സ്ത്രീ ജന്മം പൂർണമാകു* കുട്ടിക്കാലം മുതൽ ഞാൻ കേട്ടിട്ടുള്ള ഡയലോഗ് ആണിത്. ഇതിനോട് 1% പോലും ഞാൻ യോജിക്കുന്നില്ലെങ്കിലും പ്രതികരിച്ചിട്ടില്ല അതിന് കാരണം ഞാൻ…
എനിക്കുണ്ടായ ഒരനുഭവമാണ്. ഒരേ സന്ദർഭത്തിൽ രണ്ടു വ്യക്തികളിൽ നിന്നുണ്ടായ വ്യത്യസ്ഥ തരത്തിലുള്ള പെരുമാറ്റമാണ് ഇതെഴുതാൻ പ്രേരിപ്പിച്ച ഘടകം. ഞാനും ഭർത്താവും കൂടി ഒരു ഫർണിച്ചർ ഷോപ്പിലെത്തുന്നു. ഒരു…
നമ്മുടെ പതിനാലാമത്തെ ഉമ്മ ഉറക്കം കിടത്താറുണ്ട്. സെൻ്റർ സ്ക്വയർ മാളിൻ്റെ മൂന്നാമത്തെ ഫ്‌ളോറിൽ ലിഫ്‌റ്റിൽ ആരുമില്ലാത്തപ്പോൾ നിൻ്റെ ചുവന്ന കുർത്ത പൊക്കി പൊക്കിളിന് സൈഡിലുള്ള ചെറിയ മറുകിൽ.…
“സമയമിതപൂർവ്വ സായാഹ്നം ” എന്ന പാട്ട് കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ശരിക്കും ഒരപൂർവ്വ സൗഭാഗ്യം തന്നെയല്ലേ സമയം? നാം ജനിക്കുമ്പോൾ ഒഴുകാൻ തുടങ്ങുന്ന സമയ നദി…
പരീക്ഷകൾ പൊതുവേ എന്നെ ഭയപ്പെടുത്താറില്ല. എപ്പോഴും നൂറിൽ 100 ആയതുകൊണ്ടല്ല കേട്ടോ. പഠിച്ചാൽ മാർക്ക് കിട്ടും_ ഇല്ലെങ്കിൽ ഇല്ല; അത്രതന്നെ. അതിനെ നിസ്സംഗത എന്നോ, മടി എന്നോ…
ആദ്യഭാഗം മുതൽ വായിക്കാം. തുഷാരയുടെ മുഖത്തിൻ്റെ ഒരു ഭാഗം മാത്രമേ സുതാര്യമായ ശവപ്പെട്ടിയിലൂടെ കാണാൻ കഴിഞ്ഞുള്ളൂ. അത്രയും ഭാഗം മാത്രമേ പൊള്ളലേൽക്കാതെ അവശേഷിച്ചിരുന്നുള്ളൂ. അവളുടെ അവസാനത്തെ ഭാവം,…
തുലാവർഷം കഴിഞ്ഞ് കേരളം ശീതകാലത്തിലേക്ക് മാറുന്ന നവംബർ മാസം, അന്തരീക്ഷത്തിൽ നേരിയ കുളിര് കൊണ്ടുവരുന്ന സമയമാണ്. സുഖകരമായ ആ കാലാവസ്ഥയും ദീപാവലി ഉത്സവത്തിന്റെ ആവേശവും നിറഞ്ഞുനിൽക്കുന്നതിനൊപ്പം, വൈകുന്നേരത്തെ…
