ഓണത്തിന്റെ ഓർമ്മകൾ എന്നും ഗൃഹാതുരത്വം നിറഞ്ഞതാണ്. പഞ്ഞകർക്കിടകം വിടപറഞ്ഞു ചിങ്ങപ്പുലരി കണ്ടാൽ തന്നെ ഓണത്തിന്റെ പ്രതീതിയാണ്. കർക്കിടകപ്പെയ്ത്തിൽ മുറ്റവും പറമ്പും പൂക്കൾകൊണ്ട് വർണശോപിതമാകും. പൂക്കളോട് സംസാരിക്കുന്ന ശീലം…

“പണ്ടത്തെ ഓണമായിരുന്നു ഓണം ഇന്നൊക്കെ എന്ത് ഓണം?” കുറച്ച് ഓണങ്ങൾ കൂടുതലുണ്ട പഴയ തലമുറ പുതിയ തലമുറയോട് പറയുന്ന പതിവ് വാചകം. അന്നത്തെ ഓണത്തിനും ഇന്നത്തെ ഓണത്തിനും…

ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവരും നാട്ടിലേക്ക് പോയൊരു…

💕 ആദ്യഭാഗം💕  ========================== തീയറ്ററിന്റെ ഡോർ തുറക്കുന്നതും കാത്ത് ആ നാലുപേർ  തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിവരം അറിയാനായി അവിടെത്തന്നെ നിലയുറപ്പിച്ചു. അപ്പോഴും ഇതൊന്നും അറിയാതെ ജീവിതത്തോട് മല്ലിട്ട്  കിടപ്പുണ്ടായിരുന്നു…

സെപ്തംബർ പാതിയായിട്ടും കുറയാത്ത ചൂടിലും ദുബൈയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ എല്ലാ വാരാന്ത്യങ്ങളിലും എല്ലാ എമിറേറ്റുകളിലും കൊണ്ടാടുമ്പോൾ അത്തം തൊട്ട് വീട്ടിലെ ഓണാഘോഷവും ഇത്തവണ…

വർഷത്തിലൊരിക്കൽ അതിമനോഹരമായി അലംകൃതമായ ഒരു ചുരുളൻ വള്ളം, ബൃഹത്തായ ഒരു വിരുന്നിനുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്, ശാന്തമായ പമ്പാനദിയിലൂടെ സഞ്ചരിക്കുന്നു. തിരുവോണ നാളിൽ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ വഹിച്ചുകൊണ്ട്,…

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ്. അസുരരാജാവായ പ്രഹ്ലാദന്റെ പുത്രനായ മഹാബലിയുടെ ഭരണം…

“നീ വെറുമൊരു പെണ്ണാണ്. ഇപ്പോൾ നിഷേധിച്ചാലും എപ്പോഴെങ്കിലും, എന്നെങ്കിലും നിനക്ക് സമ്മതിച്ച് തരേണ്ടി വരും. ” സങ്കടം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇവിടെ തനിക്ക് എന്ത്…

കട്ടിലിന്നടിയിലേയ്ക്ക് നീക്കിവച്ചിരിക്കുന്ന പെട്ടിയിൽ ഒരു സാരിയുണ്ട്. കസവു സാരി, കല്യാണ സാരി. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൻ്റെ ഓർമ്മപ്പെടുത്തൽപോലെ അതങ്ങനെയിരിപ്പുണ്ട്, ഒരിക്കലും തുറക്കാത്ത…

”കുറെ നേരായല്ലോ… ഫോണിലൂടെ കളിം ചിരിം അട്ടഹാസോം?” ടാ… കുഞ്ഞാ!! ഞാൻ നിൻറെ വല്ലിക്ക്യായിട്ട് വീഡിയോ കോളിലല്ലേ… അതിന് നീയെന്തിനാ ചൂടാവണ്? ഓം.. പിന്നെ ഇത്ര നേരം?…