ഇന്നലെ ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എനിക്ക് പോകാൻ വലിയ ധൃതി ആയിരുന്നു. ഓഫീസിൽ നിന്ന് വന്നിട്ട് വീട്ടിൽ കയറിയിട്ടില്ലിതുവരെ. മോളുടെ ഡാൻസ് ക്ലാസ് തുടങ്ങാൻ ഇന്ന് വൈകി. അവളെ…

ഒരു കാത്തിരിപ്പിന് പോലും അവസരം നൽകാതെ നമ്മുടെ പ്രണയ൦ എരിഞ്ഞടങ്ങുകയായിരുന്നു അവിടെ വീണു മുളയ്ക്കാൻ ഇനിയുമൊരു കാലം ബാക്കിയില്ലെന്നറിയുമെങ്കിലും പറയട്ടെ… ഇനിയൊരു ജന്മമുണ്ടെങ്കിൽ… നമുക്കായ് പിന്നെയും പിന്നെയും…

മനസ്സിന്റെ തടവറ (കഥാസമാഹാരം) -പ്രസീത കെ. മരുതി പുസ്തക ആസ്വാദനം: മേരി ജോസി മലയില്‍ പ്രസാധകര്‍: സാഹിത്യ പബ്ലിക്കേഷന്‍സ് 9744117700 (വാട്‌സ് ആപ്), വില 120 രൂപ…

തോമസ് വിന്റെർബെർഗ് സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമായ അനദർ റൗണ്ടിൽ (2020) ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്. മന്ദത തളം കെട്ടിയ ഒരു ചരിത്ര വിഷയ ക്ലാസ്സിലേക്ക് പൊതുവെ…

കഴിഞ്ഞ ആഴ്ച ഞാനും ഭർത്താവും ഇടുക്കിയിലേക്ക് പോകുന്ന വഴി പ്രിയപ്പെട്ട ഒരാൾ വിളിക്കുന്നു.  “നിഷേ! എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ അത്യാവശ്യമായി പറയാനുണ്ട്. ”  അവൾക്ക് എന്തോ…

“കൊല്ലില്ല കട്ടായം !” അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു. ലങ്കയിലെ സർവ്വ സൈനാധ്യപൻ രാവണൻ, ഇക്ഷ്യാകു വംശത്തിലെ രാജകുമാരനായ രാമന്റെയും പത്നി…

തലയ്ക്ക് നല്ല കനം. എവിടെയൊക്കെയോ ഉറവപൊട്ടിയ വേദന ദേഹമാകെ പടർന്നു. അമ്മയുടെ കരച്ചിലിന്റെ ചീളുകൾ ചെവിയ്ക്കുള്ളിൽ തുളച്ചുകയറുന്നു. തൊണ്ടവറ്റി വരളുന്നുണ്ട്. തലയൊന്ന് അനക്കിയപ്പോൾ മാംസം തുന്നിയ നൂലുകൾ…

ഓഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച. സൗഹൃദദിനം. ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ ജീവിതത്തിലൂടെ അനേകം സൗഹൃദങ്ങൾ കടന്നുപോയിട്ടുണ്ട്. മൂന്നുനാലു വയസ്സുള്ളപ്പോൾ നഴ്‌സറി സ്കൂളിൽ കൂടെ പഠിച്ചവർ…

ശ്യണു സുമുഖി! സുരസുഖ പരേ! ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ ശരണമിഹ ചരണസരസിജ യുഗളമേവതേ ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ…. അടുത്തുള്ള ക്ഷേത്രത്തിൽ രാമായണപാരായണം നടത്താൻ ഭാര്യ പൂജാമുറിയിൽ ഇരുന്ന്…

സൂക്ഷ്മവും ഉദാത്തവുമായ സൃഷ്ടികൾ പത്മരാജൻ എന്ന കലാകാരൻ നമുക്ക് എന്നും സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ യഥാർത്ഥത്തിൽ നഷ്ടങ്ങളുടെ കണക്കു സൂക്ഷിപ്പുകാരൻ ആണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം…